ഇതറിയാതെ ഇനി സിന്ദൂരം നിങ്ങൾ തൊടുന്നത് ദോഷമാകും

സാധാരണയായി വിവാഹം കഴിഞ്ഞ് സ്ത്രീകൾ എല്ലാം തന്നെ നെറ്റിയിൽ സിന്ദൂരം തൊടാറുണ്ട്. ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന സ്ത്രീകൾ ഉറപ്പായും ഈ സിന്ദൂരം തൊടുന്ന ചടങ്ങ് ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ നിങ്ങളുടെ ദാമ്പത്യത്തിന്റെ ഉറപ്പിനും ദൃഢതക്കും ഭർത്താവിന്റെ ആരോഗ്യത്തിനും വേണ്ടിയാണ് ഇങ്ങനെ സിന്ദൂരം തൊടുന്നത്.

   

എന്നാൽ പലരും ഇത് ഇന്ന് ആർഭാടത്തിനും അലങ്കാരത്തിനും ഒരു സൗന്ദര്യം വേണ്ടി ഉപയോഗിക്കുന്ന രീതി കണ്ടുവരുന്നു. ഒരിക്കലും ഇത്തരത്തിലുള്ള മാർഗങ്ങൾക്ക് വേണ്ടി നിങ്ങൾ സിന്ദൂരം ഉപയോഗിക്കുന്നത് ശരിയായ രീതിയല്ല. ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒരു വസ്തുവാണ് സിന്ദൂരം അതുകൊണ്ടുതന്നെ ഇതിനെ എപ്പോഴും പവിത്രമായി തന്നെ കൈകാര്യം ചെയ്യണം.

നിങ്ങൾ സിന്ദൂരം ഉപയോഗിക്കുന്ന സമയത്ത് നെറ്റിയിൽ ഒരു പൊട്ടുപോലെ തൊടുന്ന രീതി ഒരിക്കലും ശരിയായ രീതിയല്ല. എന്നാൽ അതേസമയം തന്നെ സിന്ദൂരരേഖ പൂർണമായും പൊട്ടിയ അടയ്ക്കുന്ന രീതിയിലും ഈ സിന്ദൂരം ചാർത്തുന്നത് നല്ല മാർഗ്ഗം അല്ല. എപ്പോഴും ഒരു മീഡിയം രീതിയിൽ സിന്ദൂര രേഖയിൽ തന്നെ അല്പം നീളത്തിൽ തന്നെ ചാർത്തി കൊടുക്കാം. സിന്ദൂരം അണിയുന്ന സമയത്ത് നിങ്ങളുടെ സിന്ദൂരച്ചെപ്പ് മറ്റൊരാളുമായി ഒരിക്കലും പങ്കുവയ്ക്കാൻ.

നിങ്ങളുടേത് മാത്രമായി ഒരു സിന്ദൂരച്ചെപ്പ് നിങ്ങൾക്ക് എപ്പോഴും ഉണ്ടായിരിക്കണം ഒരിക്കലും ഇത് മറ്റുള്ളവരുമായി സഹകരിച്ച് ഉപയോഗിക്കാൻ പാടില്ല. സിന്ദൂര ചെപ്പു പൗർണമി ദിവസങ്ങളിൽ ക്ഷേത്രത്തിൽ കൂടുതൽ പൂജിച്ച് ഉപയോഗിക്കുന്നത് ഫലം കൂടുതൽ സഹായിക്കും. നിങ്ങളുടെ സിന്ദൂര രേഖയും ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള 108 സ്ഥാനങ്ങളിൽ ഒന്നാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.