നിങ്ങളുടെ വീട്ടിൽ ഊണ് മേശ ഇങ്ങനെയാണോ കിടക്കുന്നത്

ഒരു വീട്ടിലെ അടുക്കള ഊണുമുറി എന്നിവക്കെല്ലാം ഒരുപാട് പ്രാധാന്യം ഉണ്ട്. പണ്ട് ഉള്ള വീടുകളിൽ എല്ലാം തന്നെ അടുക്കളയോട് ചേർന്ന് തന്നെയാണ് ഊണു മുറി ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആളുകൾ സൗകര്യത്തിനുവേണ്ടി ഊണുമുറി പ്രത്യേകമായി മറ്റൊന്നായി പണിതിരിക്കുന്നു. ഏത് രീതിയിലാണ് എങ്കിലും നിങ്ങളുടെ ഓണം മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

   

നിങ്ങളുടെ മുറിയിൽ കിടക്കുന്ന ഊണു മേശയ്ക്കും ഒരുപാട് പ്രാധാന്യമുണ്ട്. വീട്ടിലുള്ള എല്ലാവരും ചേർന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. നിങ്ങൾ നിങ്ങളുടെ സൗകര്യത്തിനു വേണ്ടി ഈ ഊണ് മേശയുടെ സ്ഥാനം ക്രമീകരിക്കരുത്. കൃത്യമായ വാക്കുമനുസരിച്ച് ഊണുമുറിയുടെ നടുഭാഗത്ത് ഊണ് മേശ ഇടുന്നതാണ് ഏറ്റവും ഉത്തമം.

ഒരിക്കലും നിങ്ങളുടെ ഊണ് മേശ തെക്കുഭാഗത്ത് ചുമരിനോട് ചേർത്ത് വെക്കരുത്. ഇങ്ങനെ തെക്കുഭാഗത്ത് ചുമരിനോട് ചേർത്ത് ഓണയിടുന്നത് ഒരുപാട് ദോഷം ചെയ്യും. അതുപോലെതന്നെ എല്ലാവരും ചേർന്ന് ഇരുന്ന് കഴിക്കുകയാണ് എങ്കിൽ തെക്കോട്ട് ഇരിക്കുന്നതുകൊണ്ട് ദോഷമില്ല. അല്ലാത്ത സമയങ്ങളിൽ ഒരിക്കലും തെക്ക് ഭാഗത്തേക്ക് ദർശനമായിരുന്നു കൊണ്ട് ഊണ് കഴിക്കാൻ പാടില്ല.

നിങ്ങളുടെ ഊണ് മേശ വൃത്തം ചതുരം ദീർഘചതുരം എന്നിങ്ങനെ മൂന്ന് ആകൃതി മാത്രമേ ആകാവൂ. ഇന്ന് വ്യത്യസ്ത ആകൃതിയിലുള്ള ഊണു മേശകൾ ലഭിക്കാറുണ്ട് അതുകൊണ്ടുതന്നെ ഈ മൂന്ന് ആകൃതിയല്ലാതെ മറ്റേത് ആകൃതിയിലുള്ള ദോഷം ചെയ്യും. നിങ്ങളുടെ ഊണ് മേശയോട് ചേർന്ന് വാഷ്ബേഴ്സിന്റെ അടുത്ത് കണ്ണാടി സ്ഥാപിക്കുമ്പോൾ അത് ഊണ് കഴിക്കുന്നത് കാണുന്നത് ഐശ്വര്യമാണ്. മേശയിൽ താമര ആകൃതിയിലുള്ള വസ്തുക്കൾ വയ്ക്കുന്നത് ഗുണം ചെയ്യും. തുടർന്ന് വീഡിയോ കാണാം.