നിങ്ങളുടെ ശരീരത്തിലും ഈ വിറ്റാമിനുകൾ കുറയുമ്പോൾ ലക്ഷണങ്ങൾ കാണുന്നുണ്ടോ

ഒരു മനുഷ്യ ശരീരം നിലനിൽക്കുന്നത് ഒരുപാട് വിറ്റാമിനുകളുടെയും മിനറസുകളുടെയും സാന്നിധ്യം കൊണ്ടാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ വിറ്റാമിനുകളും കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ക്ഷയം സംഭവിക്കാൻ ഇടയാക്കുന്നു. പ്രത്യേകിച്ചും വിറ്റാമിൻ ഡി വിറ്റാമിൻ എങ്ങനെ ഒരുപാട് വിറ്റാമിനുകൾ അളവിൽ കുറവായി ശരീരത്തിൽ ഉണ്ടാകുമ്പോൾ ഇത് പലരീതിയിലും പുറത്തേക്ക് പ്രകടമാകാറുണ്ട്.

   

പ്രധാനമായും കണ്ണിന്റെ കാഴ്ച ശക്തി ഡ്രൈവ് ചെയ്യുമ്പോൾ കാണാൻ സാധിക്കാതെ വരുന്ന അവസ്ഥ ഉണ്ടാകുമ്പോൾ മനസ്സിലാക്കേണ്ടത് ശരീരത്തിൽ കുറവ് ധാരാളമായി ഉണ്ട് എന്നതാണ്. അതുപോലെതന്നെ കടുത്ത ചുമ ഉണ്ടാകുന്ന സമയത്ത് പലരും ചിന്തിക്കുന്നത് ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് ആണ് എന്നതാണ്. എന്നാൽ അതിലുപരിയായി നിങ്ങളുടെ ശരീരത്തിൽ കാൽസിക്കിന്റെ അളവ് കുറയുന്നത് ഈ ചുമ എന്ന ലക്ഷണമായി പ്രകടമാകാം.

എല്ലുകളുടെ ആരോഗ്യത്തിനു വേണ്ടിയാണ് കാൽസ്യം നമ്മുടെ ശരീരത്തിലേക്ക് ആവശ്യമെന്ന് പറയാറുണ്ട് എങ്കിലും ഇന്ന് കാൽസ്യത്തെക്കാൾ ഉപരിയായി വിറ്റമിൻ ഡി യുടെ സാന്നിധ്യമാണ് പലർക്കും ഈ എല്ലുകളുടെ ആരോഗ്യത്തിനുവേണ്ടി ആവശ്യമായി വരുന്നത്. എന്നാൽ ഇന്ന് പലരും സൂര്യപ്രകാശത്തിൽ നിന്നും മറഞ്ഞു നടക്കുന്നു എന്നതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കാതെ വരുന്നു.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിറ്റാമിനുകളുടെ ആവശ്യകത ശരീരത്തിൽ കുറയുമ്പോൾ ഇതിന് പകരമായി സപ്ലിമെന്റുകൾ ഉപയോഗിക്കുന്ന രീതി എന്ന് വർദ്ധിച്ചു വരുന്നു. ഈ സപ്ലിമെന്റുകളെക്കാൾ ഉപരിയായി നിങ്ങൾക്ക് പ്രകൃതിദത്തമായ മാർഗ്ഗങ്ങളിലൂടെ ശരിയായ അളവിൽ വിറ്റാമിനുകൾ ലഭിക്കുന്നതിന് പച്ചക്കറികളും ഇലക്കറികളും മറ്റു ഭക്ഷണങ്ങളും ശീലമാക്കാം. തുടർന്ന് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവൻ കാണാം.