ഒറ്റ ദിവസം കൊണ്ട് നിങ്ങളുടെ തലയിലെ പേനും ഈരും പോയ വഴി കാണില്ല

സ്കൂൾ തുറക്കുന്ന സമയമായാൽ ചില മാതാപിതാക്കൾക്ക് ടെൻഷനാണ്. കാരണം മക്കളുടെ തലയിൽ എന്നിവ നിറഞ്ഞ അവസ്ഥ ആയിരിക്കും. സ്ത്രീകളിലാണ് ഏറ്റവും കൂടുതലായി ഇത്തരത്തിൽ പേനും ഈരും നിറഞ്ഞ അവസ്ഥ കാണാറുള്ളത് കാരണം ഇവരുടെ മുടിയുടെ തിക്ക്നസും നീളവും ഇതിനെ കാരണമാകാം. പ്രധാനമായും പേനും ഈരും നിറഞ്ഞ അവസ്ഥ ഉണ്ടാകുമ്പോൾ.

   

തലയിൽ എപ്പോഴും ചൊറിഞ്ഞു നടക്കേണ്ട ഒരു അവസ്ഥയായിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ നിങ്ങളുടെ തലയിൽ ഇത്തരത്തിലുള്ള ശല്യം ഉണ്ടാകുന്ന സമയത്ത് വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായി തന്നെ നിങ്ങൾക്ക് ഇവനെ ഇല്ലാതാക്കാൻ സാധിക്കും. മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്നുകൾ ഇന്ന് ഇത്തരം വാർത്തകൾ ഇല്ലാതാക്കാൻ ലഭ്യമാകാറുണ്ട് എന്നാൽ ഇവയെക്കാൾ ഉപരിയായി.

നിങ്ങൾക്ക് ഏറ്റവും ഉചിതമായ രീതിയിൽ മറ്റു സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ തന്നെ വീട്ടിൽ വച്ച് തന്നെ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം ഇവയെ. ഇതിനായി ഒരു പാത്രത്തിൽ അല്പം തൈര് എടുക്കുക. അല്പം തുളസി എടുത്ത് ചതച്ച് പിഴിഞ്ഞ് മാത്രം മാറ്റിയെടുക്കാം. ഒരു ചെറുനാരങ്ങയുടെ പകുതി മുറിച്ച് നീര് എടുക്കുക. ഇവ മൂന്നും ഒരുപോലെ തുല്യമായ അളവിൽ ചേർത്ത് ഇളക്കി യോജിപ്പിച്ച്.

നിങ്ങളുടെ തലയിൽ നല്ലപോലെ മസാജ് ചെയ്തു പിടിപ്പിക്കുക. ഇത് പുരട്ടുന്ന സമയത്ത് ചെറുനാരങ്ങാനീര് ഉള്ളതുകൊണ്ട് തന്നെ തലയിൽ അല്പം ചൊറിച്ചിൽ അനുഭവപ്പെടാം. എന്നാൽ ഇത് വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും. ഉറപ്പായും ഇത് ഉപയോഗിച്ചാൽ ഒരു ദിവസം കൊണ്ട് തന്നെ നിങ്ങളുടെ തലയിൽ പേനും ഈരും കൊഴിഞ്ഞു പോകുന്നത് കാണാം. വീഡിയോ കാണാം.