ഏത് വലിയ വേദനയും മാറ്റുന്ന അത്ഭുത ശക്തിയുള്ള ഇല

ആയുർവേദത്തിൽ ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു ചെടിയാണ് എരിക്ക്. ശരീരത്തെ ബാധിക്കുന്ന ഒരുപാട് രോഗാവസ്ഥകളിൽ ഒരു പരിധിവരെയും മാറ്റുന്നതിനും വളരെ പെട്ടെന്ന് വേദനകളിൽ നിന്നും രക്ഷ നേടുന്നതിനും സഹായിക്കുന്ന ഒരു ഇലയാണ് ഇത്. പ്രത്യേകിച്ചും സന്ധികളെ ബാധിക്കുന്ന വേദനകൾ എല്ലാം തന്നെ മാറ്റിയെടുക്കുന്ന എരിക്കിന്റെ ഇല ശരിയായ രീതിയിൽ ഉപയോഗിച്ചു നോക്കൂ.

   

എരിക്കിന്റെ ഇല്ല മാത്രമല്ല ആ ചെടിയുടെ എല്ലാ ഭാഗവും സമൂലം നമുക്ക് എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും നിങ്ങളുടെ കൈകളിലോ കാലുകളിലോ സന്ധി ഭാഗത്തേക്ക് വേദനകൾ ഉണ്ടാകുന്ന സമയത്ത് എരിക്കിന്റെ ഇല നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി ഇടാം. ഉറപ്പായും ഇങ്ങനെ ചെയ്യുന്നത് വഴിയായി നിങ്ങളുടെ വേദനകൾ വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ സാധിക്കും.

എരിക്കിന്റെ ഇല നല്ലപോലെ അരച്ച് പേസ്റ്റ് ആക്കിയ ശേഷം ഇതിലേക്ക് ആവശ്യത്തിന് എണ്ണ ചേർത്ത് സമം അളവിൽ വെള്ളവും ചേർത്ത് ഒരു ചട്ടിയിലേക്ക് മാറ്റി ഇത് അടുപ്പിൽ നല്ലപോലെ തിളപ്പിച്ച് വറ്റിച്ച് എടുക്കാം. ഇതിലെ വെള്ളം പൂർണമായും വറ്റിയ ശേഷം ചൂടാറിയിൽ ഇത് അരിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി.

ദിവസവും വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി ഇടാം. വെളുത്ത പൂവുകൾ നല്ല വെയിലത്ത് വച്ച് ഉണക്കിപ്പൊടിച്ച് ദിവസവും രണ്ട് നുള്ള് പൂവിന്റെ പൊടിയും ഒരു നുള്ള് ഇന്ദുപ്പും ചേർത്ത് വായിൽ അലിയിച്ച് കഴിക്കുക. ശ്വാസകോശസംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും ഇത് നല്ല പ്രതിവിധിയാണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.