ഈ ഇല ശരിക്കും ഒരു അത്ഭുതം തന്നെ, എത്ര വലിയ കഫക്കെട്ടും ഇനി ഈസിയായി മാറ്റാം

നല്ല ഒരു പനി വന്നു ചേർന്നാൽ പിന്നീട് ഇതിന്റെ തുടർച്ചയായി കഫക്കെട്ട് ജലദോഷം ചുമ എന്നിവ മാറാതെ ശരീരത്തിൽ തന്നെ നിലനിൽക്കും. ഇത്തരത്തിൽ ചുമയും കഫക്കെട്ടും കാരണം കൊണ്ട് തന്നെ ചിലർക്ക് നിമോണിയ പോലുള്ള അവസ്ഥയിലേക്ക് പോലും മാറുന്ന സാഹചര്യങ്ങൾ കാണാറുണ്ട്. നിങ്ങളുടെ ശരീരത്തിലും ഇത്തരത്തിലുള്ള കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടോ.

   

തീർച്ചയായും ഈ പ്രശ്നത്തെ പരിഹരിക്കാൻ നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഈ ഒരു ഇല സഹായിക്കും. പനിക്കൂർക്ക, കർപ്പൂരവല്ലി, ഞവരയില എന്നിങ്ങനെ പല പേരുകളിലും ഈ ഇല അറിയപ്പെടുന്നു.ഈ ചെടിയുടെ ഇലയിൽ നിന്നും ഒന്നോ രണ്ടോ ഇലകൾ പറിച്ചെടുത്ത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കഫക്കെട്ടിനെ ഇല്ലാതാക്കാം. കഴിഞ്ഞുകൂടി കിടക്കുന്ന എത്ര വലിയ കഫവും ഇത് ഉപയോഗിച്ചാൽ ഉരുകി ഇല്ലാതാകും.

ഓരോ പ്രായത്തിലുള്ള ആളുകൾക്കും ഇത് ഉപയോഗിക്കേണ്ടത് ഓരോ രീതിയിൽ ആണ്. മുലപ്പാൽ കുടിക്കുന്ന പ്രായത്തിലുള്ള കുട്ടികളാണ് എങ്കിൽ തീർച്ചയായും പനിക്കൂർക്കയുടെ ഒരു ഇല എടുത്ത് വാട്ടിപ്പിടിഞ്ഞ് അല്പം തേനും ചേർത്ത് മുലപ്പാലിന് അരമണിക്കൂറിന് ശേഷം കൊടുക്കാം. അല്പം കൂടി മുതിർന്ന കുട്ടികളാണ് എങ്കിൽ ഇവർക്ക് ഭക്ഷണം കഴിഞ്ഞ്.

അര മണിക്കൂർ കഴിഞ്ഞ് വാട്ടി പിഴിഞ്ഞ് ഇതിലേക്ക് അല്പം തേൻ ചേർത്ത് കൊടുക്കാം. തേൻ ചേർക്കാതെ കഴിക്കുന്നവരാണ് എങ്കിൽ അങ്ങനെയും കൊടുക്കാം. മുതിർന്ന കുട്ടികൾക്കും അല്പം മുതിർന്ന ആളുകൾക്കും ഈ ഇല നാലോ അഞ്ചോ എടുത്ത് വാറ്റിപ്പിടിഞ്ഞ് ഇതിലേക്ക് രണ്ടു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കഴിക്കാം. തുടർന്ന് വീഡിയോ കാണാം.