വളം കടി മാറികിട്ടാൻ ഇങ്ങനെ മാത്രം ചെയ്താൽ മതി

കണ്ടു വരുന്ന ഒരു അസുഖമാണ് വളംകടി. കാലുകൾക്കിടയിൽ തൊലികൾ പോകുന്നതും അതു പൂർണ്ണമായി മാറുന്നതാണ് ഇത്തരത്തിലുള്ള അവസ്ഥ. വളം കടി എന്നു പറയുമ്പോൾ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന ഈ അവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി എന്തെല്ലാം ചെയ്യണം എന്ന് പലർക്കും അറിയാറില്ല. എന്നാൽ ഇത്തരത്തിലുള്ള അവസ്ഥ അവർ നേരിടേണ്ടി വരുമ്പോൾ കാലുകൾ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ വരാറുണ്ട്. ഇത് പ്രധാനമായും കാലുകൾക്കിടയിൽ വരുന്നതുകൊണ്ട് നടക്കാനുള്ള ബുദ്ധിമുട്ടും.

   

ഇതിൽ ഒന്നാമത്തെ കാരണമായി പറയുന്നു. മഴക്കാലമായാൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്. വളരെ എളുപ്പത്തിൽ എങ്ങനെ വെള്ളം നിൽക്കുന്ന ഭാഗങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് ഇതിനുള്ള പ്രധാനഭാഗം. വെള്ളത്തിൽ ആദ്യമായി നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ കണ്ടു വരാനുള്ള സാധ്യത കൂടുതലാണ്. എങ്ങനെയാണ് വളരെ എളുപ്പത്തിൽ വളംകടി മാറ്റിയെടുക്കുക എന്നാണ് ഇവിടെ ചർച്ച ചെയ്യുന്നു.

വളം കടി മാറ്റി എടുക്കുന്നതിനു വേണ്ടി നമ്മൾ പല വിധത്തിലുള്ള മരുന്നുകൾ കഴിച്ചിട്ടും ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്നവർക്ക് പെട്രോളിയം jal. വളരെ എളുപ്പത്തിൽ തന്നെ മങ്കട മാറ്റിയെടുക്കുകയും കാലുകൾ പഴയതിനേക്കാൾ മൃദുത്വം ഉള്ളതായി തീർക്കുകയും ചെയ്യുന്ന ഒന്നാണിത്. നമ്മുടെ വളംകടി വന്നുകഴിഞ്ഞാൽ കാലുകൾ എപ്പോഴും പ്രത്യേക സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.

അല്ലെങ്കിൽ ഈ അണുബാധ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കാലുകൾ നല്ലതുപോലെ വൃത്തിയാക്കിയതിനുശേഷം ഉറങ്ങാൻ നേരത്ത് പെട്രോളിയം ജലം നല്ലതുപോലെ ആ ഭാഗങ്ങൾ പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഈ അവസ്ഥയിൽ നിന്ന് മറികടക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *