ഇതാണ് വെള്ളവും കിഡ്നിയും തമ്മിലുള്ള കണക്ഷൻ

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് ആന്തരിക അവയവങ്ങളുമായി സംബന്ധപ്പെട്ട രോഗാവസ്ഥകൾ വർധിച്ചു വരുന്നുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള രോഗാവസ്ഥകൾ വർദ്ധിക്കുന്ന തന്നെ ഭാഗമായി തന്നെ ആളുകൾ ഒരുപാട് ചികിത്സാരീതികളിലേക്കും മാറി ചിന്തിക്കുന്നു. പ്രധാനമായും നിങ്ങളുടെ ആന്തരിക അവയവങ്ങളിൽ ഒരു വലിയ പ്രാധാന്യം തന്നെ ഉണ്ട്.

   

ശരീരത്തിൽ നിർധനീകരണം സംഭവിക്കുന്ന തന്നെ ഭാഗമായി ഏറ്റവും ആദ്യം തകരാറിൽ ആകുന്നത് കിഡ്നി എന്ന അവയവം തന്നെയാണ്. അതുകൊണ്ടാണ് ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളം വരെയും കുടിക്കണമെന്ന് നിർബന്ധം പറയുന്നത്. നിങ്ങളുടെ ശരീരത്തിലെ ജലത്തിന്റെ അളവ് കുറയുന്നതിന്റെ ഭാഗമായി തന്നെ ആരോഗ്യപരമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകും.

പ്രധാനമായും കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടും ആയിരിക്കാം. ഒരുപാട് വേദനസംഹാരികൾ ഉപയോഗിക്കുന്ന ശീലമുള്ള ആളുകൾക്ക് ഉറപ്പായും കിഡ്നി സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതുപോലെതന്നെ ആന്റിബയോട്ടിക്കുകളും സ്ഥിരമായി ഉപയോഗിക്കുന്ന ശരീരത്തിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

നിങ്ങൾ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിനെ അനുസരിച്ച് തന്നെ നിങ്ങൾ ജലം എത്താതെ വരുമ്പോൾ ഇത് നിർജലീകരണത്തിന് ഇടയാകും. മൂത്രത്തിന്റെ അളവ് കുറയുമ്പോഴും മൂത്രത്തിൽ കാണുന്ന നിറവ്യത്യാസമോ പതയുണ്ടാകുന്ന അവസ്ഥയോ എല്ലാം തന്നെ വളരെ കാര്യമായി തന്നെ പരിഗണിക്കണം. ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ഉടനെ തന്നെ നിങ്ങൾ ഒരു ചികിത്സാസഹായം തേടേണ്ടത് ആവശ്യമാണ്. കിഡ്നി അതിന്റെ 70% ത്തോളം നശിക്കുമ്പോഴാണ് ഇത്തരം ലക്ഷണങ്ങളെല്ലാം തന്നെ പുറത്തേക്ക് കാണുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.