ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ ഗ്യാസും അസിഡിറ്റിയും മാറ്റാൻ ഇങ്ങനെ ചെയ്യാം

ഗ്യാസും അസിഡിറ്റിയും ഭക്ഷണം ശരിയായി ദഹിക്കാത്ത അവസ്ഥയും മൂലം ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ പ്രയാസപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം പ്രയാസപ്പെടുന്ന ആളുകൾ പലപ്പോഴും ഇതിനുവേണ്ടി ചികിത്സകൾ നേടാറില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ജി ബോർഡ് ചില സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ.

   

ചികിത്സിച്ച് മാറ്റാതെ തുടർന്ന് കൊണ്ടുപോകുന്നത് മൂലം നിങ്ങളുടെ ശരീരത്തിൽ ഇതുമൂലം കാൻസർ പോലുള്ള രോഗങ്ങളും വന്നുചേരാനുള്ള സാധ്യത ഉണ്ട്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇത്തരത്തിലുള്ള അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകൾ തുടർച്ചയായി ഉണ്ടാകുന്ന ആളുകൾ ഇതിന് അനുസൃതമായ ചികിത്സകൾ നേടേണ്ടത് ആവശ്യമാണ്. ചില നാടൻ പ്രയോഗങ്ങളും ഇത്തരം രോഗാവസ്ഥകളെ മറികടക്കാൻ സഹായിക്കുന്നു.

നാം കഴിക്കുന്ന ഭക്ഷണങ്ങൾ ദഹിക്കാതെ അതേ രൂപത്തിൽ തന്നെ കുടലുകളിൽ കെട്ടിക്കിടക്കുന്നത് മൂലമാകാം ഇത്തരത്തിലുള്ള സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കുമ്പോഴും ഇത്തരത്തിൽ ഏറെ അധികമായി ശരീരത്തിലേക്ക് കടന്നുചെന്ന് ഭക്ഷണത്തിന്റെ ഇടയിൽ കെട്ടിക്കിടകം. ഇങ്ങനെ കെട്ടിക്കിടക്കുന്ന വായു പിന്നീട് അസിഡിറ്റി ഗ്യാസ് ആയി പുറത്തേക്ക് പോകാം.

അതുകൊണ്ട് ഇങ്ങനെ നിങ്ങൾക്ക് ഉണ്ടാകാനുള്ള സാഹചര്യങ്ങളെ പരമാവധിയും ഒഴിവാക്കാം. ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ എല്ലാം തന്നെ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. അതുപോലെതന്നെ പുതിനയില തുളസിയില എന്നിവ ചേർത്ത് ചവച്ചിറക്കി കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കും. ഭക്ഷണത്തിന് അരമണിക്കൂർ മുൻപേ മൂന്ന് ഗ്ലാസ് വെള്ളം കഴിക്കാനും, കാലറി കുറവുള്ള കുക്കുമ്പർ പോലുള്ള പച്ചക്കറികൾ കഴിക്കാനും ശ്രദ്ധിക്കുക.വീഡിയോ കാണാം.