എപ്പോഴും ക്ഷീണവും തളർച്ചയും ഉള്ളവർ ഇതൊന്നും കഴിച്ചു നോക്കൂ

സ്ഥിരമായി ഇടയ്ക്കിടെ ക്ഷീണം തളർച്ച ശരീരം അവശത എന്നിവയെല്ലാം അനുഭവപ്പെടുന്ന ആളുകൾ അവരുടെ ശരീരത്തിൽ പല ഹോർമോണുകളുടെയും ഘടകങ്ങളുടെയും കുറവ് ഉണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. പ്രധാനമായും തൈറോയ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇത്തരത്തിലുള്ള ചില ഘടകങ്ങളുടെ കുറവുകൊണ്ടാണ് ഉണ്ടാകുന്നത്.

   

മിക്കവാറും ആളുകൾക്കും പച്ചക്കറി ഭക്ഷണം കഴിക്കുന്ന ശീലമാണ് ഉള്ളത് എങ്കിൽ തീർച്ചയായും ഈ സെലീനിയം എന്ന ഘടകത്തിന്റെ കുറവ് ഒരുപാട് ചെലവുകൾ ഉണ്ടാകാം. പ്രധാനമായും വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് എന്ന ഘടകം ലഭിക്കുന്നതിന് ബേസില് നട്ട് എന്ന ഭക്ഷണം മാത്രമാണ് ഒരു മാർഗ്ഗം. അധികവും ഈ സെലീനിയം നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് മാംസാഹാരങ്ങളിൽ നിന്നും ആണ്.

അതുകൊണ്ടുതന്നെ മാംസാഹാരങ്ങൾ കഴിക്കുന്ന ആളുകൾ ഇത്തരത്തിൽ ഉണ്ട് എന്ന് സംശയിക്കേണ്ടതില്ല. മുട്ട ഇറച്ചി എന്നിങ്ങനെയെല്ലാം കഴിക്കുന്നത് സെലീനിയം തന്നെ ലഭിക്കാൻ സഹായിക്കുന്നു. പലരും ചെയ്യുന്ന ഒരു വലിയ തെറ്റ് ആണ് മുട്ട കഴിക്കുന്ന സമയത്ത് ഇതിന് മഞ്ഞ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന ശീലം. ആളുകൾക്ക് ഉള്ള തെറ്റിദ്ധാരണയാണ് ഇത്തരത്തിൽ മുട്ടയുടെ മഞ്ഞ ഭാഗം ഒഴിവാക്കാൻ പ്രേരിപ്പിക്കുന്നത്.

മുട്ടയുടെ വെള്ളയോളം തന്നെ ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മുട്ടയുടെ മഞ്ഞക്കരു. അതുകൊണ്ട് തന്നെ ഇനി മുട്ട കഴിക്കുമ്പോൾ അത് പൂർണ്ണമായും കഴിക്കാനായി ശ്രദ്ധിക്കുക. എന്ന ഗ്രന്ഥത്തിന്റെ കുറവ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ ഒരുപാട് ചെലവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് ടെസ്റ്റ് ചെയ്യുക അത്ര പ്രാവർത്തികമായ കാര്യമല്ല. തുടർന്ന് വീഡിയോ കണ്ടു നോക്കാം.