പനിക്കൂർക്ക ഇല ഇങ്ങനെ ചെയ്താൽ സംഭവിക്കുന്നത്

ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് പനിക്കൂർക്ക. പല നാളുകൾ നാടുകളിലും ഇതിനെ പനിനീർ കൂർക്ക കർപ്പൂരവല്ലി എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇങ്ങനെ വ്യത്യസ്തങ്ങളായ പേരുകളിൽ അറിയപ്പെടുന്ന ഈ പനിക്കൂർക്ക നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു ചെടിയാണ്. ആരോഗ്യപരമായി ഉണ്ടാകുന്ന പല പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനും ഈ പനിക്കൂർക്ക ഉപയോഗിക്കുന്നത് സഹായകമാകുന്നു.

   

പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ ഒരു പനിക്കൂർക്ക ചെടിയെങ്കിലും നട്ടുവളർത്താൻ ശ്രമിക്കുക. ആരോഗ്യപരമായി മാത്രമല്ല ജ്യോതിഷപരമായി പനികൂർക്ക എന്ന ചെടിക്ക് ജീവിതത്തിൽ വലിയ പ്രാധാന്യം ഉണ്ട്. ഒരു പനിക്കൂർക്ക ചെടിയിൽ നിന്നും അല്പം ഇനകൾ പറിച്ചെടുത്ത് ഉണക്കി പൊടിച്ച് വീട്ടിൽ സൂക്ഷിക്കുക. ദിവസവും നിലവിളക്ക് കൊടുക്കുന്ന സമയത്ത് നിലവിളക്കിന്റെ എണ്ണയിൽ ഇതിൽ നിന്നും ഒരു നുള്ള് എടുത്ത് തൂവി കൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ ഐശ്വര്യങ്ങൾ കൂടുതൽ ഉണ്ടാകുന്നതിനും സന്തോഷവും സമാധാനവും നിലനിൽക്കുന്നതിനും സഹായിക്കും. അതുപോലെതന്നെ നിങ്ങളുടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്തും പനിക്കൂർക്ക പേഴ്സിനകത്ത് സൂക്ഷിക്കുന്നത് ഗുണം ചെയ്യും. എന്നാൽ പനിക്കൂർക്കമില്ല നിങ്ങളുടെ പേഴ്സ് എപ്പോഴും വൃത്തിയും ശുദ്ധവും ആയിരിക്കണം.

എല്ലാ തരത്തിലുള്ള ബില്ലുകളും മറ്റും സൂക്ഷിക്കുന്ന ഒരു രീതി പലരും ചെയ്യാറുണ്ട്. എന്നാൽ ഒരിക്കലും ഇങ്ങനെയുള്ള ബില്ലുകളോ കടലാസ് കഷണങ്ങളും അനാവശ്യ വസ്തുക്കളും പോലീസിനകത്ത് സൂക്ഷിക്കാതിരിക്കുക. അതുപോലെതന്നെ പനിക്കൂർക്കയില വീടിനു മുന്നിൽ നട്ടു വളർത്തിയാൽ ഇതിന്റെ വളർച്ച തന്നെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമായിത്തീരം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.