ശരീരത്തിന്റെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ ശരീരത്തിൽ രക്തം ടെസ്റ്റ് ചെയ്യുന്ന സമയത്ത് ക്രിയാറ്റിനി ന്റെ അളവ് 1.2 കൂടുതലായി കാണപ്പെടുന്നു എങ്കിൽ അത് ഭീകരമായ ഒരു അവസ്ഥയാണ് സാധാരണയായി നിങ്ങളുടെ ശരീരത്തിൽ ക്രിയാറ്റിനിന്റെ അളവ് പോയിന്റ് സിക്സിൽ നിന്നും 1.2 വരെയും ആണ്.
എന്നാൽ ഈ അളവിൽ കൂടുതലായി ഒരു പോയിന്റ് പോലും കൂടുന്നത് വലിയ വിനാശത്തിന് കാരണമാകും. സാധാരണയായി മനുഷ്യ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കൂടി വരുമ്പോൾ ഇത് ക്രിയാറ്റിൻ ഉത്പാദിപ്പിക്കാൻ കാരണമാകും എന്നാൽ മസിലുകളുടെ വളർച്ചയ്ക്ക് ആവശ്യമായ ഈ ക്രിയാറ്റിന്റെ അളവ് കൂടുമ്പോൾ ഉണ്ടാകുന്ന വെസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ.
അളവിൽ കൂടുതലായി ക്രിയാറ്റിനിൻ ഉത്പാദിപ്പിക്കപ്പെടുന്നത് കിഡ്നി ലിവർ ഹാർട്ട് എന്നിവയ്ക്ക് എല്ലാം തന്നെ ദോഷമാണ്. എന്നാൽ സാധാരണ ആളുകൾ കാണുന്നതിനേക്കാൾ അല്പം കൂടുതൽ ഉണ്ടായതുകൊണ്ട് മസിൽ ഉള്ള ആളുകൾക്ക് പ്രശ്നമില്ല. ജിമ്മിലും മറ്റും പോയി മസിലിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ ഈ ക്രിയാറ്റിനിന്റെ അളവ് സാധാരണയിൽ നിന്നും അല്പം കൂടുതലായി.
കാണപ്പെടുന്നു. എങ്കിലും 1.6 കൂടുതലായി ഉണ്ടാകുന്നത് വരെ ദോഷമാണ്. നമ്മുടെ ഭക്ഷണക്രമത്തിലും ആരോഗ്യത്തിലും വരുത്തുന്ന ചെറിയ ശ്രദ്ധ പോലും ഇത്തരത്തിലുള്ള രോകാവ്സ്ഥകളിലേക്ക് എത്താതെ ശരീരത്തെ രക്ഷിക്കാൻ സാധിക്കുന്നു. ആരോഗ്യമുള്ള ഭക്ഷണശീലം പാലിക്കുകയും നല്ല വ്യായാമ ശീലം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നവരോട് നിങ്ങൾക്കും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ നിസ്സാരമായി ഒഴിവാക്കാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.