എന്നും ഈ കാര്യങ്ങൾ ചെയ്യുന്നവർ ഉറപ്പായും പെട്ടുപോകും

പലരുമുണ്ട് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവരുടെ ശരീരത്തിൽ അനുഭവപ്പെടും. എന്നാൽ ഇതിന്റെ കാരണം അറിയാൻ വേണ്ടി പല ബ്ലഡ് ടെസ്റ്റുകളും നടത്തി നോക്കിയാലും ഒരു തരത്തിലുള്ള അബ്നോർമാലിറ്റിയും കാണാൻ സാധിക്കില്ല. ഇത്തരത്തിൽ ഒരു കാരണങ്ങളും കൂടാതെ ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ മനസ്സിലാക്കണം.

   

പ്രധാനമായും ശരീരത്തിലെ ചില ഹോർമോണുകളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചില ആളുകൾക്ക് ബ്ലഡ് ടെസ്റ്റുകളിലും മറ്റും ഒന്നും ഇത് നോക്കിയാൽ കാണാൻ സാധിക്കില്ല. എന്നാൽ സ്ട്രെസ് ഹോർമോണുകളുടെ വ്യതിയാനം ആണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനം. ഒന്നോ രണ്ടോ ആഴ്ചകൾക്ക് മുന്നേ ഉണ്ടായ അമിതമായ ടെൻഷന്റെ ഭാഗമായും.

ചിലപ്പോൾ ഇപ്പോൾ നിങ്ങൾക്ക് വലിയ മുടികൊഴിച്ചിൽ അനുഭവപ്പെടാം. ഈ മുടികൊഴിച്ചിൽ ചിലപ്പോൾ കഷണ്ടി ആകുന്ന അവസ്ഥ വരെയും ആയിത്തീരം. പ്രധാനമായും നിങ്ങൾ ഈ രീതിയിൽ ഒരു ആരോഗ്യപ്രശ്നം നേരിടുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതശൈലി അല്പം ഒന്ന് മാറ്റി പിടിക്കാം. പ്രത്യേകിച്ച് എന്നും ഒരേ ടൈംടേബിൾ ജീവിക്കുന്ന ആളുകളുടെ ജീവിതം.

അതിനോട് സെറ്റായി കഴിഞ്ഞിരിക്കും അതുകൊണ്ട് പലപ്പോഴും അവർക്ക് മടുപ്പ് അനുഭവപ്പെടുന്നതും സാധാരണമാണ്. മടുപ്പ് മാത്രമല്ല അവരുടെ മനസ്സിൽ വല്ലാത്ത ഇറിറ്റേഷൻ സ്ട്രെസ്സും ഉണ്ടാകും. അതുകൊണ്ട് ഇടയ്ക്കിടെ നിങ്ങളുടെ ജീവിത ചിട്ടയിൽ അല്പം മാറ്റങ്ങൾ വരുത്തി ശീലിച്ചു നോക്കൂ. ഉറപ്പായും ഇങ്ങനെ ചെയ്യുന്നതു വഴി നിങ്ങളുടെ സ്ഡ്രസ്സും ടെൻഷനും അല്പം കുറയുന്നത് കാണാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.