നിങ്ങൾ ടോയ്ലറ്റിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ മലം ഇങ്ങനെയാണോ പോകുന്നത് എങ്കിൽ പണി കിട്ടും

ഇന്ന് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ വലിയതോതിൽ ആളുകളെ പ്രയാസപ്പെടുത്തുന്നു. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ ദഹന വ്യവസ്ഥയിലെ ഏതെങ്കിലും ഭാഗത്ത് കെട്ടിക്കിടക്കുന്ന അവസ്ഥ കൊണ്ട് മിക്കപ്പോഴും അസിഡിറ്റി ഗ്യാസ്ട്രബിൾ എന്നിങ്ങനെയുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

   

എന്നാൽ നിങ്ങളുടെ വയറിന് അകത്തുള്ള നല്ല ബാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന കുറവാണ് ഇതിന് കാരണം എന്നത് തിരിച്ചറിയുക. ഇതിനോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങൾ ടോയ്‌ലറ്റിൽ പോകുന്ന സമയത്ത് ഏത് രീതിയിലാണ് നിങ്ങളുടെ മലം പോകുന്നത് എന്നത്. മലത്തിന്റെ നിറവും ആകൃതിയും ഭാവവും അനുസരിച്ച് നിങ്ങളുടെ ദഹന വ്യവസ്ഥയുടെ ഇപ്പോഴത്തെ കണ്ടീഷൻ.

തിരിച്ചറിയാം. മിക്കവാറും ആളുകൾക്കും ശരിയായ രീതിയിലുള്ള ഒരു മരത്തിന്റെ നിറം ഇളം മഞ്ഞ നിറത്തിലുള്ള ധാരാളമായി നാരുകൾ അടങ്ങിയ രീതിയിലുള്ള മലമാണ്. ഇങ്ങനെയാണ് നിങ്ങൾക്ക് മലം പോകുന്നത് എങ്കിൽ ഇത് ആരോഗ്യകരം തന്നെയാണ്. എന്നാൽ ചില ആളുകൾക്ക് മലം പോകുന്ന സമയത്ത് ഒരുപാട് പ്രഷർ കൊടുക്കേണ്ട ഒരു അവസ്ഥയും ഇതിന്റെ ഭാഗമായി ചിലർക്ക് ഫിഷർ ഫെസ്റ്റില് എന്നിങ്ങനെയുള്ള അവസ്ഥകൾക്കും സാഹചര്യം ഉണ്ടാകും.

ചിലർക്ക് എള്ളുണ്ട എന്ന് ആകൃതിയിൽ ചെറിയ ഉണ്ടകളായി മലം പോകാറുണ്ട്. ഇങ്ങനെ പോകുന്നത് ശരിയായി ദഹനം നടക്കാതെ വരുന്നതിന്റെ ഭാഗമാണ്. മറ്റു ചിലർക്ക് വെള്ളം പോകുന്ന രീതിയിലോ ഭക്ഷണം ശരിയായി ദഹിക്കാതെ അങ്ങനെ തന്നെ പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇത്തരം രീതികളിൽ മലം പോകുന്നുവെങ്കിൽ നിങ്ങളുടെ ദഹന വ്യവസ്ഥയിൽ വലിയ തകരാറുകൾ ഉണ്ട് എന്നത് തിരിച്ചറിയാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.