മലയാളികളായ എല്ലാവരും തന്നെ വർഷത്തിൽ ഒരു തവണയെങ്കിലും ചെയ്തിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ പോയി പ്രാർത്ഥിക്കുക എന്നത്. ഭഗവാനെ ഒന്ന് കണ്ട് പ്രാർത്ഥിക്കുന്നത് വഴി തന്നെ ഒരുപാട് അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ട്. നിങ്ങളെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഇത് സാധിച്ചെടുക്കുന്നു വേണ്ടി ഭഗവാന്റെ തിരുനടയിൽ ചെന്നിരുന്നു പ്രാർത്ഥിക്കുന്ന ഒരു ചിന്ത മാത്രം മതി.
പ്രധാനമായും നിങ്ങളുടെ ഈ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് മഹാവിഷ്ണു ക്ഷേത്രത്തിനു വ്യാഴാഴ്ച ദിവസം പോയി ദർശനം നടത്തുക. അന്നേദിവസം നിങ്ങൾ വെറുതെ ദർശനം നടത്തുക മാത്രമാണ് ചെയ്യേണ്ടത്. മനസ്സിൽ നിങ്ങളുടെ ആഗ്രഹം പറഞ്ഞ് പ്രാർത്ഥിക്കുക കൂടി ചെയ്യുക. ഇങ്ങനെ പ്രാർത്ഥിച്ച ശേഷം ഭഗവാനെ വനമാല സമർപ്പിക്കാം എന്ന് വഴിപാട് നേരുക.
ഇതിനോടൊപ്പം തന്നെ ഒരു നെയ്യ് വിളക്ക് കൂടി ഭഗവാനെ വഴിപാടായി സമർപ്പിക്കുക. ഒരു പാൽപ്പായസം കൂടി വഴിപാടായി ചെയ്താൽ കൂടുതൽ അനുയോജ്യം. ഒൻപതാനമായും നിന്നെ ദിവസം കുചേല ദിവസമായി നാം ആചരിക്കുന്ന ദിവസമാണ്. കുചേലൻ തന്റെ ഇല്ലായ്മയിൽ നിന്നും ഭഗവാനെ ചെന്നുകൊണ്ട് ഭഗവാനിൽ നിന്നും അനുഗ്രഹം നേടി കുബേരനായി തീർന്ന ഒരു വ്യക്തിയാണ്.
കുചേലനെ പോലെ നിങ്ങൾക്കും ഒരു കുബേരൻ ആകാൻ ഈ വഴിപാടുകളും പ്രാർത്ഥനകളും സഹായിക്കും. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ നിലവിളക്ക് കത്തിച്ച് കൃഷ്ണ ചിത്രത്തിന് മുൻപിൽ പ്രാർത്ഥിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.