മുടി വളരാൻ ചെമ്പരത്തി ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്

തലമുടി നല്ലപോലെ തഴച്ച വളരുക എന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കി മുടിയുടെ ആരോഗ്യം വർധിപ്പിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. പലപ്പോഴും ഇത്തരത്തിൽ മൂടിവളർച്ചയ്ക്ക് വേണ്ടി പലതും ചെയ്തു നോക്കിയെങ്കിലും പണം കിട്ടാത്ത അവസ്ഥകൾ ഉണ്ടാകാം. നിങ്ങൾക്ക് ഈ രീതി നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ച ഇരട്ടിയാക്കി കിട്ടുകയും ചെയ്യുന്നതിന്.

   

വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇതിനായി ഏറ്റവും ആദ്യം ആവശ്യമായി വരുന്നത്. 10 ചെമ്പരത്തി ഇല ആണ് ഇതിനായി ഏത് നിറത്തിലുള്ള ചെമ്പരത്തിയും ഇല ഉപയോഗിക്കാവുന്നതാണ്. 10 ചെമ്പരത്തി ഇല കഴുകി വൃത്തിയാക്കിയ ശേഷം രണ്ടു ടീസ്പൂൺ അളവിൽ ഉലുവ കുതിർത്തത് ഉപയോഗിച്ച് മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി എടുക്കാം.

ശേഷം ഇത് തലയിലും മുടിയിലും നല്ലപോലെ പുരട്ടി വയ്ക്കുക അരമണിക്കൂറിനു ശേഷം കഴുകി കളയാം. നിങ്ങൾക്ക് ഇത് ഉപയോഗിക്കുന്നത് ബുദ്ധിമുട്ട് തോന്നുന്നു എങ്കിൽ 10 ചെമ്പരത്തി പൂക്കളും അതുപോലെതന്നെ ഇലയും എടുത്ത് നല്ലപോലെ അരച്ച് പേസ്റ്റ് ആക്കി തുല്യ അളവിൽ വെള്ളം ചേർത്ത് ആവശ്യത്തിന് എണ്ണ തിളപ്പിച്ച് അതിലേക്ക് ഒഴിച്ച് വറ്റിച്ച് എടുത്ത് ഉപയോഗിക്കാം.

ചെമ്പരത്തി ഇലയും പൂക്കളും ഒരുപോലെ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമാണ് എന്ന് തിരിച്ചറിവ് ഉണ്ടാവുക. എങ്കിൽ ഉറപ്പായും നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ശരിയായ രീതിയിൽ സൈഡ് എഫക്ടുകൾ ഒന്നുമില്ലാതെ ഈ ചെമ്പരത്തി ഉപയോഗിക്കുക. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി നോക്കാം.