തലമുടി പലപ്പോഴും കൊഴിഞ്ഞു പോകുന്നത് ആളുകളെ അസ്വസ്ഥരാക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉണ്ടാകുന്ന മുടികൊഴിച്ചിൽ തടയുന്നതിനും മുടിയുടെ വളർച്ച കൂടുതൽ ആരോഗ്യകരമാക്കുന്നതിനും പ്രകൃതിദത്തമായ ചില മാർഗങ്ങൾ പ്രയോഗിക്കാം. മുടികൊഴിച്ചിലിനും തടഞ്ഞു കൂടുതൽ ആരോഗ്യമുള്ള മുടി വളർന്നു വരാൻ ഇത് സഹായിക്കും. എപ്പോഴും പാർലറുകളിലും മറ്റും പോയി ചെയ്യുന്ന.
ട്രീറ്റ്മെന്റ്കളെക്കാൾ കൂടുതൽ ഉപരിയായി റിസൾട്ട് നൽകുന്നത് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കുന്ന നാച്ചുറൽ ആണ്. ഇത്തരത്തിൽ നല്ല ഒരു ഹെയർ പാക്ക് നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം. നിങ്ങളുടെ ചുറ്റും തന്നെയുള്ള ചില വസ്തുക്കൾ ആണ് ഇതിനായി ഉപയോഗിക്കാറുള്ളത്. മുടി സംബന്ധമായ ഏത് പാക്ക് തയ്യാറാക്കുമ്പോഴും അത് നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില.
കറിക്ക് രുചിയും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമല്ല തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില ഉപയോഗിക്കാം. ഇതിനായി ഒരു പിടി കറിവേപ്പില ഒരു മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കാം. അതിനോടൊപ്പം തന്നെ ഒരു തണ്ട് കറ്റാർവാഴ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം മിക്സി ജാറിൽ ഇട്ടുകൊടുക്കാം. ഇത് നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുന്നതിന് ആവശ്യമായ കഞ്ഞിവെള്ളം കൂടി ചേർക്കാം.
എപ്പോഴും തലേദിവസത്തേ കഞ്ഞിവെള്ളം എടുത്ത് ഉപയോഗിക്കുന്നതാണ് കൂടുതൽ ഗുണം നിൽക്കുന്നത്. തലേദിവസത്തെ ഇല്ലാ എങ്കിൽ മാത്രം നിങ്ങൾക്ക് ആ ദിവസത്തെ കഞ്ഞിവെള്ളം ഉപയോഗിക്കാം. ഇവ മൂളും ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുത്ത് തലയിൽ നല്ലപോലെ പുരട്ടി മസാജ് ചെയ്യുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.