എത്ര വെളുത്ത മുടിയും കറുപ്പിക്കാൻ ഇത് ഒരൊറ്റ സാധനം മതി

നിറച്ച മുടി കറുപ്പിക്കുന്നത് എല്ലാവർക്കും ഒരു വെല്ലുവിളിയാണ്. എന്നാൽ ഇന്ന് യുവതലമുറയ്ക്ക് കൂടുതൽ അകാലനര കാണപ്പെടുന്ന ഒരു പ്രധാന കാലഘട്ടത്തിലൂടെയാണ് എല്ലാവരും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ നമ്മൾ എപ്പോഴും ഡേയ് പോലെയുള്ള സാധനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ സാധനങ്ങൾ ഉപയോഗിക്കുന്നുണ്ട് വലിയ രീതിയിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതാണ്. അതുകൊണ്ട് നമ്മൾ ഇത് തീർത്തും ഉപേക്ഷിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.

ഇതല്ലാതെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ധ ഇല്ലാതെ മുടി കറുപ്പിക്കാൻ പറ്റുന്ന ഒരു രീതിയാണിത്. നമുക്ക് ചെയ്തെടുക്കാൻ നിസ്സാര കാശ് മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി നമ്മൾക്ക് അധികസമയം നഷ്ടവും വരുന്നില്ല. വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യുന്നതുകൊണ്ട് ഫലങ്ങൾ ഒന്നുമില്ലാതെ തന്നെ മുടികൾ വളരെ പെട്ടെന്ന് തന്നെ തെറിപ്പിക്കുകയും മുടിക് നൽകുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എങ്ങനെയാണ് നോക്കാം. ആദ്യം ഒരു പാത്രത്തിൽ കുറച്ച് തേയിലപ്പൊടി ഇട്ടു കൊടുത്തതിനു ശേഷം അതിലേക്ക് ചൂടുവെള്ളം ചേർത്ത് കൊടുക്കുക. ഇതൊരു ഭാഗത്തേക്ക് മാറ്റിവെച്ചുകൊണ്ട് കുറച്ചു നെല്ലിക്കാ പൊടിയും ഹെന്ന പൊടിയും എടുക്കുക ഇതിലേക്ക് ഈ ചൂടുചായ ഒഴിച്ച് മിക്സ് ചെയ്യുക. ഈ മിശ്രിതം ഇവിടെ തലയിൽ പുരട്ടുന്നത് വളരെ ഉത്തമം.

ഇങ്ങനെ പുരട്ടി കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് മാറ്റം തിരിച്ചറിയാൻ സാധിക്കും. പ്രത്യക്ഷമായ ഈ മാറ്റം നമ്മളെ അൽഭുതപ്പെടുത്തി ഇരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.