ഒരു തക്കാളി മതി ഫുൾ പാർലർ ട്രീറ്റ്മെന്റ് ഇനി നിങ്ങളുടെ വീട്ടിൽ

ഒരുപാട് വിറ്റാമിനുകളും മിനറൽസുകളും അടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളി ഉപയോഗിച്ചുകൊണ്ട് പല കാര്യങ്ങളും നമുക്ക് ചെയ്യാനാകും. ഭക്ഷണമായും ജ്യൂസ് ആയി നിങ്ങൾക്ക് ഫേസ് പാക്കുകളായും തക്കാളി ഉപയോഗിക്കാം. ഇത്തരത്തിൽ നല്ല ഒരു ഫേസ് പാക്ക് ആണോ പരിചയപ്പെടുത്തുന്നത്. ഒരു തക്കാളി എടുത്ത് ഗ്രേറ്റ് ചെയ്യുന്ന ബോർഡിൽ നല്ലപോലെ ഉരച്ച് ഗ്രേറ്റ് ചെയ്തെടുക്കാം.

   

ഇങ്ങനെ ചെയ്യുമ്പോൾ നല്ല ജ്യൂസ് പരുവത്തിൽ തന്നെയാണ് നമുക്ക് ലഭിക്കുന്നത്. ഇങ്ങനെയുണ്ടാക്കിയെടുത്ത് തക്കാളി പേസ്റ്റ് ഒരു പാത്രത്തിൽ മാറ്റിവയ്ക്കുക. ഇതിൽ നിന്നും ഒരു ടീസ്പൂൺ ബേസ്ഡ് മറ്റൊരു പാത്രത്തിലേക്ക് ചേർക്കാം. ഈ ഒരു ടീസ്പൂൺ തക്കാളി പേസ്റ്റിലേക്ക് അല്പം പാലും കൂടി ചേർത്തു കൊടുക്കാം. ഇത് നല്ലപോലെ യോജിപ്പിച്ച ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുഖത്തിന്റെ എല്ലാ ഭാഗത്തും പുരട്ടിപ്പിക്കാം.

10 മിനിറ്റിനുശേഷം കഴുകികളയാം. വീണ്ടും ഇൽ നിന്നും ഒരു ടീസ്പൂൺ തക്കാളി പേസ്റ്റ് മറ്റൊരു പാത്രത്തിലേക്ക് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ പഞ്ചസാര പൊടിച്ചതും കൂടി ചേർക്കാം. ശേഷം ഇത് മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കുക. ഒരു തക്കാളിയെടുത്ത് നടു മുറിച്ച് തക്കാളി പഞ്ചസാരയിൽ മുക്കി മുഖത്ത് നന്നായി റബ്ബ് ചെയ്തുകൊടുക്കാം.

മുഖത്തെ അഴുക്കും ഡെഡ് സെല്ലുകളും മാറികിട്ടാൻ ഇത് സഹായകമാണ്. ശേഷം ബാക്കി വന്ന തക്കാളി പേസ്റ്റിലേക്ക് ആവശ്യത്തിന് കടലമാവ് കസ്തൂരി മഞ്ഞൾ പൊടി ഒരു ടീസ്പൂൺ കട്ട തൈര് എന്നിവ ചേർത്ത് നല്ല ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുത്ത് മുഖത്ത് പുരട്ടി, 10 മിനിറ്റിനുശേഷം മസാജ് ചെയ്ത് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ മാത്രം ഇങ്ങനെ ചെയ്താൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.