ഗ്ലാസ് പോലെ തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ രാത്രി ഇങ്ങനെ ചെയ്താൽ മതി

മുഖസൗന്ദര്യം എന്നത് മിക്കവാറും ആളുകളുടെയും ഒരു ആഗ്രഹമാണ്. പലപ്പോഴും പ്രകൃതിയിൽ നിന്നുള്ള പല കാരണങ്ങൾ കൊണ്ടും മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും മുഖത്തെ കുരുക്കളും പാടുകളും ഇരുണ്ട ചർമ്മവും ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്. നിങ്ങൾക്കും ഇത്തരത്തിൽ നിങ്ങളുടെ മുഖസൗന്ദര്യം നഷ്ടപ്പെടുന്ന ഒരു അവസ്ഥ അനുഭവപ്പെടുന്നു എങ്കിൽ ഇത് ഇല്ലാതാക്കുന്നത് മുഖസൗന്ദര്യം.

   

വർദ്ധിപ്പിക്കുന്നതിന് വേണ്ടി പല പാക്കുകളും പരിചയമുണ്ടാകും. പ്രത്യേകിച്ച് ഫെയ്സ് ക്രീമുകളും ഫേഷ്യൽ ട്രീറ്റ്മെന്റുകളും ചെയ്തു മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇത്തരം ട്രീറ്റ്മെന്റുകളിലൂടെ നിങ്ങളുടെ പണം ചിലവാകുന്നു എന്നല്ലാതെ അൽപ ദിവസങ്ങളിലേക്ക് മാത്രം ഈ സൗന്ദര്യം നിലനിൽക്കുന്നുള്ളൂ. നിങ്ങൾക്ക് ജീവിതകാലം മുഴുവൻ നിങ്ങളുടെ മുഖത്തിന് സൗന്ദര്യം തിളങ്ങി .

തന്നെ നിൽക്കുന്ന അവസ്ഥ ഉണ്ടാകുന്നതിന് സ്ഥിരമായി പാക്ക്‌ ഉപയോഗിക്കാം. ഇതിനായി പെരിഞ്ചീരകം ആണ് ഉപയോഗിക്കേണ്ടത്. രണ്ടോ മൂന്നോ ടീസ്പൂൺ പെരുംജീരകം ഒന്ന് ചെറുതായി ചൂടാക്കിയ ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കാം. ശേഷം ഈ പെരുംജീരകം മിക്സി ജാറിൽ വെള്ളത്തോട് കൂടി തന്നെ അരച്ചെടുക്കാം.

ഇത് ഒരു അരിപ്പയിലൂടെ അരിച്ചെടുത്ത ദിവസവും ടോണർ ആയി നിങ്ങളുടെ മുഖത്ത് സ്പ്രേ ചെയ്യാം. ഇതേ വെള്ളം ഉപയോഗിച്ച് തന്നെ നല്ല ഒരു ഫേസ്ബുക്ക് തയ്യാറാക്കാം. ഇതിനായി രണ്ടോ മൂന്നോ ടീസ്പൂൺ ഓളം കടലമാവും രണ്ട് ടീസ്പൂൺ അളവിൽ ഓട്സ് പൊടിച്ചതും ഇതിലേക്ക് ആവശ്യത്തിന് പെരുംജീരകം വെള്ളവും കൂടി ചേർത്ത് നല്ലപോലെ മുഖത്ത് തേച്ചു പിടിപ്പിക്കാം. ആഴ്ചയിൽ രണ്ടുദിവസം ഇങ്ങനെ ചെയ്യാം.തുടർന്ന് വീഡിയോ മുഴുവൻ കാണാം.