നാളെ സന്ധ്യയ്ക്ക് നിലവിളക്ക്, ഇങ്ങനെ കത്തിക്കൂ സമ്പത്ത് കുതിച്ചു വരും.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണോ നിങ്ങൾ. എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിൽ നിങ്ങൾ ഈ വരുന്ന അഷ്ടമിയും, മുപ്പട്ട് വെള്ളിയാഴ്ചയും രണ്ടും ചേർന്ന് വരുന്ന ദിവസം ഒരു പ്രത്യേക കർമ്മം ചെയ്യുക. ധനത്തിന്റെയും സമ്പത്തിന്റെയും ദേവിയാണ് ലക്ഷ്മി ദേവി. ലക്ഷ്മി ദേവിയുടെ അനുഗ്രഹമാണ് നിങ്ങൾക്കുള്ള സമ്പത്ത് എന്ന് തിരിച്ചറിവ് എപ്പോഴും ഉണ്ടായിരിക്കണം.

   

ജീവിതത്തിൽ കടബാധ്യതകളും പ്രാരാബ്ധങ്ങളും സാമ്പത്തികമായി ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ ഇതിനെയെല്ലാം പ്രതിരോധിക്കുകയും സാമ്പത്തികമായ ഉയർച്ച അസാധ്യമാക്കുന്നതും നിങ്ങൾക്ക് ചെറിയ ചില കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്യാം. ഈ കർമ്മം ചെയ്യുന്നതിന് വേണ്ടി ഏറ്റവും അനുയോജ്യമായ ദിവസം തന്നെയാണ് ഈ മുപ്പട്ട് വെള്ളിയാഴ്ച. ഈ ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചു.

കഴിഞ്ഞശേഷം ഏഴുമണിക്കും 9 മണിക്കും ഇടയിലുള്ള സമയത്ത് ഈ മന്ത്രവും പ്രവർത്തിയും നിങ്ങൾ ചെയ്യണം. ഇതിനായി നിലവിളക്കിനു മുൻപിൽ വടക്ക് ദർശനമായി ഇരുന്നുകൊണ്ട് നിങ്ങളുടെ മുൻപിൽ രണ്ട് മഞ്ഞനിറത്തിലുള്ളത് പച്ചനിറത്തിലുള്ളതൊ ആയ തുണി വിരിച്ചു വയ്ക്കുക. ഈ തുണിയിലേക്ക് രണ്ട് ഒരു രൂപ നാണയം ലക്ഷ്മി മന്ത്രം ജപിച്ചുകൊണ്ട് വയ്ക്കുക.

ശേഷം രണ്ടു തുണിയിലേക്കും പകുതി വീതം വരുന്ന ഏലക്കായ അഞ്ചോ ഏഴോ വയ്ക്കുക. ഇതിനു മുകളിലായി മൈലാഞ്ചിയുടെ വിത്തോ അല്ലെങ്കിൽ പച്ചക്കർപ്പൂരമോ മൂന്നു വീതം വയ്ക്കാം. ശേഷം ഇവ രണ്ടും രണ്ട് കിഴികളായി തന്നെ കെട്ടി നിങ്ങളുടെ പൂജാമുറിയിൽ ഒരു കിഴി സൂക്ഷിക്കാം. അടുത്ത നിങ്ങളുടെ പ്രധാന കിടപ്പുമുറിയിലോ പണപ്പെട്ടി സൂക്ഷിക്കുന്ന ഭാഗത്ത് സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ തന്നെ നിങ്ങളുടെ ജീവിതത്തിലെ സകല കടബാധ്യതകളും സാമ്പത്തിക പ്രശ്നങ്ങളും മാറിക്കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *