നാളെ ധനുമാസം ഒന്നാം തീയതിയാണ് ആരംഭിക്കുന്നത്. ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ദിവസമാണ് നാളത്തെ ദിവസം. പ്രധാനമായും മുരുകപ്രീതിക്ക് ഏറ്റവും പ്രത്യേകത നൽകുന്ന ഒരു ദിവസം കൂടിയാണ് നാളെ. നിങ്ങൾ ഒരു മുരുക ഭക്തനും ഭക്തയോ ആണ് എങ്കിൽ തീർച്ചയായും നാളത്തെ ദിവസം മുഴുവൻ ക്ഷേത്രത്തിൽ പോയി പ്രാർത്ഥനകൾ നടത്തേണ്ടതുണ്ട്.
എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്നേദിവസം എടുത്ത് പ്രാർത്ഥിക്കുന്നു എങ്കിൽ നിങ്ങൾക്ക് കൂടുതൽ ഗുണങ്ങൾ ഇതുവഴിയായി ലഭിക്കും. പ്രത്യേകിച്ച് ഈ ചെമ്പ ഷഷ്ഠിതത്തിൽ മുരുകപ്രീതി നേടിയെടുക്കുന്നതിനുവേണ്ടി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഒപ്പം വ്രതം എടുത്ത് പ്രാർത്ഥിക്കുകയും ആകാം. രാവിലെ ഏതെങ്കിലും പാലും പഴവർഗ്ഗങ്ങളും കഴിച്ച് വേണം വ്രതം ആരംഭിക്കാൻ.
ശേഷം ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥനകളും വഴിപാടുകളും ക്ഷേത്രത്തിലെ കർമ്മങ്ങളും പൂജകളും കഴിഞ്ഞശേഷം വീട്ടിലേക്ക് വന്നു കുളിച്ച് ശുദ്ധിയായി സന്ധ്യയ്ക്ക് വീണ്ടും പൂജയ്ക്ക് ക്ഷേത്രത്തിലേക്ക് പോകാം. ഇങ്ങനെ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ തീർച്ചയായും ഇതിന് പ്രതിവിധിയുണ്ട്. നിങ്ങളുടെ വീട്ടിൽ പൂജ മുറി മുരുക ചിത്രത്തിനു മുൻപിൽ ആയി.
നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാം. മുരുക ചിത്രത്തിൽ മഞ്ഞ നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നതും ഗുണം ചെയ്യും. മാത്രമല്ല ഇന്നേദിവസം ഒരു ചിത്രത്തിനു മുൻപിൽ നിന്നുകൊണ്ട് 3 പ്രത്യേക മന്ത്രങ്ങൾ ചൊല്ലുന്നത് കൂടുതൽ ഗുണം നൽകുന്നു. ഓം വചദ് ബുവേ നമ എന്നതാണ് ആദ്യത്തെ മന്ത്രം. 108 തവണ ഇത് ചൊല്ലുക. ഓം ശരവണ ഭുവേ നമ എന്നും ചൊല്ലാം. തുടർന്ന് വീഡിയോ കാണാം.