50 വയസ്സിനുശേഷം സ്ത്രീകൾ ചേന ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്

ഓരോ വർഷം കഴിയുന്തോറും ഓരോ വയസ്സ് കൂടിവരുന്നു നമുക്ക്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഇങ്ങനെ വയസ്സ് കൂടാമെങ്കിലും സ്ത്രീകൾക്ക് പെട്ടെന്ന് വയസ്സായ പ്രകൃതി ശരീരം പ്രകടമാക്കാറുണ്ട്. സ്ത്രീകളിൽ പ്രധാനമായും 45 മുതൽ മുകളിലേക്കുള്ള പ്രായത്തിൽ ആർത്തവവിരാമം എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്നതുകൊണ്ട് തന്നെ ഹോർമോൺ സംബന്ധമായ ഒരുപാട് വ്യത്യാസങ്ങൾ .

   

ഇവരുടെ ശരീരത്തിൽ പ്രകടമാകും. ആർത്തവവിരാമം ഉണ്ടാകുന്നതോടുകൂടി സ്ത്രീകൾക്ക് അവരുടെ ശാരീരികവും മാനസികവുമായ നിലപാടുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകും. ഡിപ്രഷൻ മാനസികമായി പെട്ടെന്ന് ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ശാരീരികമായും ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടാകും പ്രത്യേകിച്ച് ഈ സമയത്ത് ഇവർക്ക് ഹൃദയാഘാതം.

പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള വ്യത്യാസമാണ് ഇതിനെ കാരണമാകുന്നത്. പ്രധാനമായും ഈ പ്രായമാകുമ്പോൾ സ്ത്രീകൾ അവരുടെ ജീവിതശൈലിയിൽ നിർബന്ധമായും ചില ചിട്ടകൾ വരുത്തുക. ഈ സമയത്ത് സ്ത്രീകൾ നിർബന്ധമായും അരമണിക്കൂറിനും മുകളിൽ വ്യായാമത്തിനു വേണ്ടി സമയം കണ്ടെത്തണം. ഒപ്പം അവരുടെ ഭക്ഷണത്തിൽ നിന്നും ആരോഗ്യത്തിന്.

ദോഷകരമായ പൂർണമായും ഒഴിവാക്കുക. ഇലക്കറികളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താനും ശ്രമിക്കാം. പ്രധാനമായും ചേന പച്ചപപ്പായ എന്നിവ കഴിക്കുന്നത് ഈസ്റ്റർ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട് ഇവ ധാരാളമായി കഴിക്കുന്നത് വഴി ഇവരുടെ ശരീരത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു. അതുകൊണ്ട് വീട്ടിലെ സ്ത്രീകളുടെ മനസ്സും ശരീരവും ഒരുപോലെ ഹെൽത്തിയാക്കി വയ്ക്കാൻ ശ്രമിക്കുക. വീഡിയോ കണ്ടു നോക്കൂ.