ഈ ഇല തിളപ്പിച്ച വെള്ളം കവിൾ കൊണ്ടാൽ മതി എത്ര വലിയ വായ് പുണ്ണും മാറും

വായിൽ പുണ്ണ് ഉണ്ടാവുന്ന അവസ്ഥ ഇന്ന് ഒരുപാട് ആളുകൾക്ക് കാണുന്ന ഒരു അവസ്ഥയാണ്. പ്രധാനമായും ഇത്തരത്തിൽ വായും പൊന്ന് ഉണ്ടാകുന്നത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആണ് എന്നാണ് ആളുകൾ ചിന്തിക്കുന്നത്. എന്നാൽ കഴിക്കുന്ന ഭക്ഷണത്തേക്കാൾ ഉപരിയായി നമ്മുടെ ദഹന വ്യവസ്ഥയാണ് ഇതിന് കാരണമാകുന്നത്. പ്രധാനമായും വായിലെ മോണയിൽ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകളോട്.

   

ഭക്ഷണത്തിൽ നിന്നും വരുന്ന ചില ഘടകങ്ങളും ദഹന വ്യവസ്ഥയിലെ ബാക്ടീരിയകളും കൂടി പ്രവർത്തിച്ചാണ് ഇത്തരത്തിലുള്ള വായ്പുണ്ണ് പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ഭക്ഷണത്തിൽ പ്രോബയോട്ടിക്കുകൾ ധാരാളമായി ഉൾപ്പെടുത്തിയാൽ ഈ മൗത്ത് അൾസറിനെ നേരിടാൻ സാധിക്കും. കുടലുകളിലും മറ്റും അടങ്ങിയിരിക്കുന്ന ചില ആസിഡുകളുടെ പ്രവർത്തനവും ഈ മൗത്ത് അൾസറിനെ.

കാരണമാകുന്നുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുക. മാത്രമല്ല ഈ മൗത്ത് അൾസറിന്റെ ബുദ്ധിമുട്ട് വലിയതോതിൽ കൂടിവരുന്ന സമയങ്ങളിൽ ഇതിനുവേണ്ടി വേറെയില്ല തിളപ്പിച്ച വെള്ളം കവിൾ കൊള്ളാം. വായുടെ ഭാഗങ്ങളിൽ വലിയ മുറികൾ പോലെ ഇത് കാണപ്പെടുന്നു എങ്കിൽ തേനും മഞ്ഞളും ചേർത്ത് ഈ ഭാഗങ്ങളിൽ പുരട്ടി കൊടുക്കാം.

മോര് അല്പം വെള്ളം ചേർത്ത് നേർപ്പിച്ച് കവിൾ കൊള്ളുന്നതും ഇതിനെ നല്ല ശമനം ഉണ്ടാക്കും. ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിന് വേണ്ടി ജീരക മുറ്റത്തെ തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. വായും പല്ലുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അമിതമായ അളവിൽ കെമിക്കലുകൾ അടങ്ങിയ പേസ്റ്റുകൾ പരമാവധിയും ഉപയോഗിക്കാതിരിക്കുക. ഇവയുടെ ഉപയോഗം മൂലം വായ്പുണ്ണ് ഉണ്ടാകാനും, ഉള്ള വായ്പുണ്ണുകൾ കൂടുതൽ അപകടകരമാകുന്നതിന് സാധ്യത വളരെ കൂടുതലാണ്.തുടർന്ന് വീഡിയോ മുഴുവനായി കാണാം.