ഒരു വീട്ടിൽ പൂജാമുറിയെക്കാൾ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് അടുക്കള. അടുക്കളയ്ക്ക് വ്യക്തികളുടെ ജീവിതത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്നു. ജീവിതത്തിന്റെ ഒട്ടുമിക്ക ഭാഗവും സ്ത്രീകൾ ചിലവാക്കുന്നത് വീടിനകത്താണ്. എന്നാൽ നിങ്ങളുടെ അടുക്കളയിൽ വരുത്തുന്ന ചില പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ തന്നെ നശിപ്പിക്കാൻ കാരണമാകും. പൂജാമുറിയെക്കാൾ പ്രാധാന്യമുണ്ട് എന്ന് പറയുന്നതിന് കാരണം.
ആ അടുക്കളയിലാണ് സർവദേവി ദേവന്മാരുടെയും സാന്നിധ്യം. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലെ മറ്റ് ഏത് ഭാഗത്തേക്കാളും നിങ്ങളുടെ അടുക്കള ഏറ്റവും വൃത്തിയും ശുദ്ധിയുമായി സൂക്ഷിക്കണം. ഈശ്വര സാന്നിധ്യം അവിടെ ഉണ്ടാകാൻ വൃത്തിയും ശുദ്ധിയും നിർബന്ധമാണ്. വേസ്റ്റ് മറ്റും സൂക്ഷിക്കുന്ന പാത്രങ്ങൾ അടുക്കളയിൽ ഉണ്ട് എങ്കിൽ ഇവ മൂടിവെച്ച് സൂക്ഷിക്കാൻ ശ്രമിക്കണം.
നിങ്ങളുടെ വീട്ടിലെ അടുക്കളയിലെ അടുപ്പിനോട് ചേർന്ന് പൈപ്പ് ജല സൂക്ഷിച് പാത്രങ്ങളും പോലും വയ്ക്കുന്നത് വലിയ ദോഷമാണ്. പലരും സൗകര്യത്തിനു വേണ്ടി ചൂലും മരുന്നു കുപ്പികളും ഒക്കെ അടുക്കളയിൽ സൂക്ഷിക്കുന്ന ഒരു ശീലം കാണാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വസ്തുക്കൾ അടുക്കളയിൽ സൂക്ഷിക്കുന്നതാണ് നിങ്ങളുടെ കുടുംബത്തെ പോലും നശിപ്പിക്കാൻ കാരണമാകുന്നത്.
അടുക്കളയിലെ പൈപ്പിൽ നിന്നും വെള്ളം ഇട്ടിട്ട് വീഴുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ സമ്പത്ത് ചോർന്നു പോകാൻ ഇത് മാത്രം മതി. ചെരുപ്പ് അത് അടുക്കളയിൽ ഉപയോഗിക്കുന്നതാണ് എങ്കിലും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ചെരുപ്പ് അടുക്കളയിൽ ഉപേക്ഷിച്ചു പോകുന്നത് വലിയ തെറ്റാണ്. ഇത് വീടിന്റെ മറ്റേതെങ്കിലും ഭാഗത്തെ സൂക്ഷിക്കുക. ഹരി സൂക്ഷിക്കുന്ന പാത്രം മാസംതോറും തുടച്ച് വൃത്തിയാക്കി വയ്ക്കുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.