അനവധി ഗുണങ്ങൾ ഉള്ള ഈ ഇത്തിരി കുഞ്ഞൻ മഹാ ഔഷധമാണ്

പണ്ടുള്ള പഴമക്കാർ ഒരുപാട് ഔഷധഗുണമുള്ള മരുന്നുകളെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതിയിൽ ഈ മരുന്നുകളെ നാം മനപ്പൂർവ്വം കണ്ടില്ലെന്നും മറന്നെന്നോ നടിക്കുന്നു. ഈ കൂട്ടത്തിൽ ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു പ്രധാനപ്പെട്ട മരുന്നാണ് കരിഞ്ചീരകം. വലിപ്പംകൊണ്ട് വളരെ ചെറുതാണ് എങ്കിലും ഇത് ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങൾക്ക് .

   

ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ വളരെ വലുതാണ്. പ്രത്യേകിച്ച് ക്യാൻസറിനെ പോലും ചേറുക്കുന്നതിന് ഈ കരിംജീരകം ഉപയോഗിക്കുന്നത് സഹായിക്കും. തലമുടി തഴച്ചു വളരുന്നതിനും കരിംജീരകം ശരിയായ രീതിയിൽ ഉപയോഗിക്കാം. അതികഠിനമായ തലവേദനയ്ക്കും മൈഗ്രേനും കരീംജീരകം അരച്ച് പുരട്ടിയിടുന്നത് ഉത്തമമാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾക്കും കരിഞ്ചീരകം കഴിക്കുന്നത്.

ഉത്തമമാണ്. മൂത്രം പിത്തം എന്ന അവസ്ഥകൾക്കും ഒരു പരിഹാരമാർഗമായി ഇത് ഉപയോഗിക്കാം. അതികഠിനമായ നെഞ്ചുവേദന ഉണ്ടാകുന്ന സമയത്ത് കരിംജീരകം ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇതിന് ഇല്ലാതാക്കാം. ഉഷ്ണ വീര്യമുള്ള ഒന്നാണ് എന്നതുകൊണ്ടുതന്നെ ശൈത്യം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ഇര പരിഹാരം ആകാം. ചുണങ്ങ് കഷണ്ടി പോലുള്ള ചർമ്മ സംബന്ധമായ ബുദ്ധിമുട്ടുകൾക്കും ജീരകം ഉപയോഗിക്കാം. അമിതമായ പേനും, താരനും കാരണം ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലും കരിഞ്ചീരകത്തിന്റെ എണ്ണ ഉപയോഗിക്കുന്നത്.

ഈ പ്രശ്നങ്ങൾ പരിഹരിക്കും. തൊണ്ടവേദനയ്ക്കും കരിംജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നതും കരിംജീരകം പുരട്ടിയിടുന്നതും ഉത്തമമാണ്. ചർമ്മ സംബന്ധമായ എല്ലാ രോഗങ്ങൾക്കും പ്രതിവിധിയായി കരിംജീരകം ശരിയായ രീതിയിൽഉപയോഗിക്കാം. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന സമയത്ത് മത്സ്യം, മാംസം, മാങ്ങ, മുട്ട എന്നിവയ്ക്ക് പത്യം കൽപ്പിക്കണം. കരിഞ്ചീരകവും ഗ്രാമ്പുവും ഒരുപോലെ എടുത്തത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശർദ്ദി ഇല്ലാതാക്കും. തുടർന്ന് വീഡിയോ കാണാം.