മുടിയുടെ വളർച്ചയിലുള്ള ഇത്തരം ഒരു അത്ഭുത പ്രതിഭാസം നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല.

മുടി വളർച്ച ഇരട്ടി ആക്കുന്നതിന് ഒരുപാട് തരത്തിലുള്ള ഹെയർ പാക്കുകളും മറ്റും ഉപയോഗിച്ച് മടുത്തു പോയ ആളുകൾ ആയിരിക്കും നിങ്ങൾ. എന്നാൽ നിങ്ങളുടെ മുടി വളർച്ച ഒറ്റദിവസംകൊണ്ട് 3 ഇരട്ടി ആകുന്നതുപോലും ഈ ഒരു അത്ഭുതം പാക്ക് ഉപയോഗിച്ചാൽ കാണാനാകും. തീർച്ചയായും ഒരു അത്ഭുതം മരുന്ന് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാൻ ആകും.

   

പ്രത്യേകിച്ചും നിങ്ങളുടെ തല മുടിയുടെ ആരോഗ്യം വർദ്ധിപ്പിച്ച് കൂടുതൽ ഇട തൂർന്ന മുടി ഇത് ഉപയോഗിക്കുന്നതു കൊണ്ട് ലഭിക്കും. നിങ്ങളുടെ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്ന ഈ പാക്ക് തയ്യാറാക്കാൻ പ്രകൃതിദത്തമായ മാർഗ്ഗമാണ് നാം ഉപയോഗിക്കുന്നത്. പാർലറുകളിലും മറ്റും പോയി പലതരത്തിലുള്ള കെമിക്കൽ ട്രീറ്റ്മെന്റുകളും മറ്റും ചെയ്ത പണം ചെലവാക്കി മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നതിനേക്കാൾ.

ഇത്തരം പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇവയ്ക്ക് സൈഡ് എഫക്ടുകൾ ഒന്നുമില്ല എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ഉള്ള മുടിയെ കൂടുതൽ മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കും. മുടിയുടെ ഉള്ളും നീളവും ഒരുപോലെ വർദ്ധിപ്പിക്കുന്ന ഒരു പാക്ക് ആണ് ഇത്. ഇത് തയ്യാറാക്കുന്നതിനു വേണ്ടി അഞ്ചോ പത്തോ ചുവന്നുള്ളിയും രണ്ട് തണ്ട് കറ്റാർവാഴയുമാണ് ആവശ്യം.

ഇവ രണ്ടും ചേർത്ത് മിക്സി ജാറിൽ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇവയിൽ തന്നെ ധാരാളമായി ജലാംശം ഉണ്ട് എന്നതുകൊണ്ട് തന്നെ വേറെ വെള്ളം ചേർക്കേണ്ടതില്ല. ഇത് അരമണിക്കൂർ നേരത്തേക്ക് കുളിക്കുന്നതിനു മുൻപായി തലയിൽ പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. ശേഷം ഷാംപൂ ഉപയോഗിക്കാതെ നല്ല താളി ഉപയോഗിച്ച് കുളിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.