ഉണക്കമുന്തിരി കുതിർത്ത് കഴിച്ചാൽ ലിവറിനു സംഭവിക്കാൻ പോകുന്നത്.

ധാരാളമായി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു വസ്തുവാണ് ഉണക്ക മുന്തിരി. കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഇങ്ങനെ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് അത്ര ഇഷ്ടമില്ലാത്ത ഒരു അവസ്ഥ കാണപ്പെടാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഉണക്കമുന്തിരി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് തരത്തിലുള്ള പ്രയോജനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശരിയായ രീതിയിൽ ഉണക്കമുന്തിരി കഴിക്കുകയാണ് എങ്കിൽ ഇതിന്റെ പൂർണ്ണമായ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും.

   

പ്രധാനമായും തലയിൽ ദിവസം കുതിർത്ത് രാവിലെ ഉണക്കമുന്തിരിയും അതിന്റെ വെള്ളവും കൂടി കുടിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് പ്രധാനം ചെയ്യുന്നത്. പ്രത്യേകിച്ച് കര സംബന്ധമായ രോഗങ്ങളുള്ള ആളുകൾക്ക് ഇങ്ങനെ ഉണക്കമുന്തിരി കഴിക്കുന്നത് കരളിൽ അഴിഞ്ഞുകൂടിയ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. കരളിൽ മാത്രമല്ല രക്തത്തിലും അടിഞ്ഞു കൂടിയിട്ടുള്ള വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് ഉണക്കമുന്തിരി കഴിക്കുന്നത് ഉപകാരപ്രദമാണ്.

രക്തക്കുറവ് ഉള്ള ആളുകൾക്കും ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. ചെറിയ കുട്ടികളുടെ ബുദ്ധിവികാസത്തിനും രക്തപ്രവാഹം ശരിയായ രീതിയിൽ ക്രമീകരിക്കുന്നതിനും ഉണക്കമുന്തിരി ഇങ്ങനെ കുതിർത്തു കഴിക്കാം. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഒരുപാട് നാളുകളായി അനുഭവിക്കുന്ന ആളുകൾക്കും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണപ്രദമാണ്. നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉണക്കമുന്തിരി കുതിർത്ത് കഴിക്കാം.

ആരോഗ്യപരമായി ഒരുപാട് ഗുണങ്ങൾ ഉള്ള ഉണക്കമുന്തിരി ഇങ്ങനെ തലേദിവസം നല്ല തിളച്ച വെള്ളത്തിലാണ് കുതിർത്ത് വയ്ക്കേണ്ടത്. നല്ലപോലെ കഴുകിയെടുത്ത 10,15 ഉണക്കമുന്തിരി ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലേക്ക് ഇട്ട് മൂടി വയ്ക്കുക. ശേഷം രാവിലെ ഇത് ആ വെള്ളത്തോട് കൂടി തന്നെ കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് കൊണ്ട് ചർമ്മത്തിനും നല്ല തിളക്കം ഉണ്ടാകുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണാം.