മനസ്സിൽ വെറുതെ ഒന്ന് ഇങ്ങനെ നേർന്നാൽ പോലും ഫലം ഉറപ്പാണ് പിന്നെ എന്തിന് വൈകിക്കണം.

ചോറ്റാനിക്കര അമ്മയെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വീണതിൽ ഒരു തവണയെങ്കിലും പോയിരിക്കണം എന്നാണ് പറയപ്പെടുന്നത്. അമ്മയുടെ അനുഗ്രഹം ലഭിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചനം ഉണ്ടാകും. നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹവും സാധിച്ചു കിട്ടുന്നതിന് ചോറ്റാനിക്കര അമ്മയോട് നിങ്ങൾ പ്രാർത്ഥിച്ചാൽ മതിയാകും. ദേവി മൂന്ന് ഭാഗങ്ങളിലാണ് ഒരു ദിവസത്തിൽ തന്നെ ഭക്തർക്ക് ദർശനം നൽകുന്നത്.

   

പ്രഭാതത്തിൽ അമ്മ മഹാമായ മൂകാംബിക ദേവിയുടെ രൂപത്തിലും ഉച്ചയ്ക്ക് ഭദ്രകാളി ദേവിയുടെ രൂപത്തിലും സന്ധ്യയ്ക്ക് ദുർഗ്ഗാദേവി രൂപത്തിലും ആണ് ദേവി ദർശനം നൽകുന്നത്. ദേവിയെ ഒന്ന് ദർശിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾക്ക് ഇടയാക്കും. മനസ്സിൽ ഒരുപാട് വർഷങ്ങളായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങളാണ് എങ്കിൽ പോലും ദേവിയുടെ സന്നിധിയിൽ വന്ന് കാണുക.

അപേക്ഷിച്ചു പ്രാർത്ഥിക്കുകയും ചില വഴിപാടുകൾ നടത്തുകയും ചെയ്യുന്നതു വഴിയായി സഫലമാകുന്നത് കാണാനാകും.നിങ്ങളുടെ ഏത് നടക്കാത്ത ആഗ്രഹവും ദേവി നടത്തിത്തരും എന്നത് ഉറപ്പാണ്. ഇതിനായി ക്ഷേത്രത്തിൽ പോയി കുളിച്ച് ദേവിയുടെ മുൻപിൽ നിന്ന് തൊഴുത് പ്രാർത്ഥിക്കുക. ഒപ്പം മൂന്ന് വഴിപാടുകൾ കൂടി നിങ്ങളുടെ മനസ്സിൽ നേരണം. ആദ്യത്തേത് ദേവിക്ക് ഒരു കുരുതി പുഷ്പാഞ്ജലി നടത്തുക. രണ്ടാമത്തേത് നെയ്യ് പായസം വഴിപാട് ആയി സമർപ്പിക്കാം.

മൂന്നാമതായി നിങ്ങളുടെ ആഗ്രഹസഫലീകരണത്തിനു ശേഷം ചെല്ലുന്ന സമയത്ത് സമർപ്പിക്കുന്നതിനായി നിങ്ങൾ ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുന്ന അന്നുമുതൽ നിങ്ങളുടെ വീട്ടിലെ നിലവിളക്കി മുൻപിലായി ഒരു ചെറിയ കുടുക്കയിൽ നാണയങ്ങൾ ശേഖരിക്കുക. ആഗ്രഹം സഫലമായി ക്ഷേത്രത്തിൽ പോകുന്ന സമയത്ത് ഇത് ദേവിക്ക് കാണിക്കാനായി സമർപ്പിക്കാം. വീഡിയോ മുഴുവനായി കാണുക.