വീട് ക്ലീൻ ചെയ്യാനുള്ള കിടിലൻ സൂത്രം, ഇനി മാറാല തട്ടാൻ ഒരു ബുദ്ധിമുട്ടുമില്ല…

നിത്യജീവിതത്തിൽ സ്ത്രീകളുടെ ജോലികൾ എളുപ്പമാക്കുന്ന നിരവധി ടിപ്പുകൾ ഉണ്ട്. ചില ഐഡിയകൾ നമുക്കറിയാം വീട്ടുജോലികൾ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയം കൊണ്ട് ചെയ്തു തീർക്കാൻ ആകും. അത്തരത്തിൽ എല്ലാവർക്കും ഉപയോഗപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നു. ആദ്യമായി ഷൂസ് നമ്മൾ ഉപയോഗിക്കുമ്പോൾ അതിൽ നിന്നും പ്രത്യേകദുർഗന്ധം.

   

വരാറുണ്ട് വെയിലത്ത് വെച്ചാലും അതിനു വലിയ മാറ്റം ഉണ്ടാവാറില്ല. എന്നാൽ ടിഷ്യൂ പേപ്പറിൽ അല്പം സോഡാപ്പൊടി ഇട്ട് ചെറുതായി മടക്കി ഷൂസിന്റെ ഉള്ളിലേക്ക് ആയി വെച്ചു കൊടുക്കുക. ഉപയോഗിച്ചതിനു ശേഷം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഷൂസിൽ നിന്നും യാതൊരു കാരണവശാലും ദുർഗന്ധം ഉണ്ടാവുകയില്ല. ബേക്കിംഗ് സോഡ ചേർക്കുന്നത് കൊണ്ട് തന്നെ  അവ ചീത്ത മണത്തെ.

വലിച്ചെടുക്കുന്നു  വീട് വൃത്തിയാക്കുക എന്നത് വീട്ടമ്മമാരുടെ മാത്രം ജോലിയായി മാറിക്കഴിഞ്ഞു. ജോലിക്കായി പുറത്തു പോകുന്നവർ ആണെങ്കിൽ അവർക്ക് എന്നും വീട് ശുചിയായി സൂക്ഷിക്കുവാൻ പറ്റില്ല. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും മാറാല തട്ടിയില്ലെങ്കിൽ വീട് മുഴുവനും പൊടിയും മാറാല യായി മാറുന്നു. മാറാല തട്ടാനുള്ള ഒരു കിടിലൻ വഴിയാണ് ഇവിടെ  പറയുന്നത് അതിനായി ആദ്യം തന്നെ.

പൊടിതട്ടാനുള്ള മോപ്പ് തയ്യാറാക്കി എടുക്കണം. ഇതിനായി നമ്മുടെ കയ്യിലുള്ള പഴയ ഷോള് മതിയാകും. എങ്ങനെയാണ് ഷാൾ ഉപയോഗിച്ച് മാറാല തട്ടാനുള്ള മോപ്പ് തയ്യാറാക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നു. ഇത് ഉപയോഗിക്കുകയാണെങ്കിൽ വളരെ കുറച്ച് സമയം കൊണ്ട് വീട് മുഴുവനും ക്ലീൻ ചെയ്യുവാൻ സാധിക്കും. നിരവധി ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.