പലർക്കും ഭക്ഷണങ്ങൾ കഴിക്കുന്ന സമയത്ത് വലിയ പല്ല് പുളിക്കുന്ന ഒരു അവസ്ഥ അനുഭവപ്പെടാറുണ്ട്. അതുപോലെ തന്നെയാണ് പല്ലുകളിൽ കാണപ്പെടുന്ന ബ്രൗണും മഞ്ഞയും നിറത്തിലുള്ള കറപിടിച്ച അവസ്ഥയും. ഇത്തരത്തിലുള്ള പല്ല് പുളി പല്ലിലെ കറയും മാറ്റിയെടുക്കുന്നതിന് പ്രകൃതിദത്തമായ ചില മാർഗങ്ങൾ പ്രയോഗിക്കാം. കെമിക്കലുകൾ അടങ്ങിയ മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്നത് .
പല്ലിന്റെ തേയ്മാനത്തിനും കേടുവരുന്നതിനും കാരണമാകുന്നു. നിങ്ങളുടെ വീട്ടിലുള്ള ചെറിയ ജീരകം നല്ലപോലെ പൊടിച്ചെടുത്ത് ശേഷം ഇതിലേക്ക് അല്പം തക്കാളി നീരും ചെറുനാരങ്ങാനീരും ഉപ്പും ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കി നിങ്ങൾ തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് പുരട്ടി നല്ലപോലെ ബ്രഷ് ചെയ്യണം.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്താൽ പല്ലിലെ കറയും പുളിയും പെട്ടെന്ന് മാറും. അതുപോലെതന്നെ പേരയുടെ തളിരിലകൾ പറിച്ചെടുത്ത് വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് കാവിൽ കൊള്ളുന്നതും ഇത്തരം അവസ്ഥ മാറി കിട്ടാൻ സഹായിക്കും. അല്പം വെളുത്തുള്ളിയും തേനും ചേർത്ത് ഒരു മിക്സ് ആക്കി പല്ല് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുന്നത് പല്ലുവേദന.
പെട്ടെന്ന് മാറാൻ സഹായിക്കും. അനു വേദനയുള്ള ഭാഗങ്ങളിൽ ഗ്രാമ്പു കടിച്ചുപിടിക്കുന്നതും നല്ലതാണ്. പല്ലിലെ കറ പോകുന്നതിന് ചെറിയ ജീരകത്തിന് പകരമായി കടുക്ക ചുട്ടു പൊടിച്ചെടുത്ത ശേഷം ഇത് ഉപയോഗിച്ച് ബ്രഷ് ചെയ്യുന്നത് നല്ലതാണ്. കടുക് ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നതും പല്ലുവേദന പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.