ഗുരുവായൂർ ഏകാദശിക്ക് വ്രതം എടുക്കാറുണ്ടോ ഇല്ലെങ്കിലും ഇനി അനുഗ്രഹം നേടാൻ എളുപ്പമാണ്

ഗുരുവായൂർ ഉണ്ണിക്കണ്ണനെ ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാകില്ല. ഏതൊരു വിഷമ സന്ധിയിലും ഗുരുവായൂരപ്പാ എന്ന ഒരു നാമത്തിൽ നിന്നും തന്നെ നമ്മെ സഹായിക്കാൻ ഓടിയെത്തുന്ന ഭഗവാന്റെ ആ രൂപം മനസ്സിൽ ഒന്ന് കണ്ടു നോക്കാം. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ അനുഗ്രഹങ്ങളും സന്തോഷങ്ങളായ മംഗളങ്ങളും വന്നുചേരുന്നതിന് ഗുരുവായൂരപ്പന്റെ അനുഗ്രഹം നിങ്ങൾക്ക് നേടിയെടുക്കാം.

   

ഗുരുവായൂർ ഏകാദശി ദിവസമാണ് വരുന്നത്. ഈ ദിവസം ഏറ്റവും നല്ല രീതിയിൽ തന്നെ ആചരിക്കുകയും വൃതം എടുക്കുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം വലിയതോതിൽ വർദ്ധിക്കുന്നതിന് സഹായിക്കും. വ്രതം എടുക്കാൻ സാധിക്കാത്ത ആളുകൾക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം നേടിയെടുക്കാൻ സാധിക്കും. ഏതൊരു ഏകാദശി ദിവസത്തിലേക്കാളും ഏറ്റവും പ്രത്യേകതയും.

അനുഗ്രഹവും കൂടുതൽ ലഭിക്കുന്ന ഒരു ഏകാദശി ദിവസമാണ് ഗുരുവായൂർ ഏകാദശി.സാമ്പത്തിക പ്രയാസങ്ങൾ കൊണ്ടുവരോഗങ്ങൾ കൊണ്ട് മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ കൊണ്ട് ജീവിതത്തിൽ വല്ലാതെ വലയുന്ന ഒരു അവസ്ഥ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഈ ഏകാദശി ദിവസം വ്രതം എടുത്ത് തന്നെ പ്രാർത്ഥിക്കാം. ഇങ്ങനെ വ്രതം എടുക്കുന്നതു വഴി നിങ്ങളുടെ ജീവിതത്തിലുള്ള ഈ സകല പ്രശ്നങ്ങളും മാറിക്കിട്ടും.

ഗുരുവായൂരപ്പന്റെ അനുഗ്രഹം നിങ്ങളോട് കൂടെ എപ്പോഴും ഉണ്ടായിരിക്കും. ഇങ്ങനെ വ്രതം എടുക്കുന്നതിനു മുൻപായി ഭഗവാന്റെ ചിത്രത്തിനു മുമ്പിൽ വിളക്ക് കത്തിച്ച് കൈകൾ കുപ്പി നല്ലപോലെ പ്രാർത്ഥിക്കണം. ശേഷം അന്നേദിവസം അരിയാഹാരം പൂർണമായും ഉപേക്ഷിക്കാൻ പകരം പഴങ്ങളും വെള്ളവും മാത്രം ഭക്ഷിക്കാം. ഹയാ ഹരം ഉപേക്ഷിക്കാൻ സാധിക്കാത്ത മരുന്നുകൾ കഴിക്കുന്ന ആളുകളാണ് എങ്കിൽ ഏതെങ്കിലും ഒരു നേരം അല്പം മാത്രം പരിഹാരം കഴിക്കാം. തുടർന്ന് വീഡിയോ കാണാം.