ഈ മൂന്ന് ഭക്ഷണങ്ങൾ കഴിച്ച് ലിവർ രോഗങ്ങളെ പ്രതിരോധിക്കാം.

ഇന്ന് ലിവർ സംബന്ധമായ രോഗങ്ങൾ ആളുകൾക്ക് ഉണ്ടാകുന്നത് വളരെ സാധാരണമായി തന്നെ മാറിക്കഴിഞ്ഞു. അത്രയധികം രോഗങ്ങൾ ഇന്ന് കണക്കിൽ വരുന്നുണ്ട്. പ്രധാനമായും ഫാറ്റി ലിവർ എന്ന അവസ്ഥയാണ് ആളുകളിൽ അധികവും കണ്ടുവരുന്നത്. ഫാറ്റിവറിന്റെ ആദ്യത്തെ സ്റ്റേജ് രണ്ടാമത്തെ സ്റ്റേജും കഴിഞ്ഞാൽ പിന്നീട് വരുന്നത് ലിവർ സിറോസിസ് എന്ന അവസ്ഥയാണ്. ആദ്യത്തെ രണ്ട് സ്റ്റേജിലും ഈ അവസ്ഥയിൽ നിന്നും ആ വ്യക്തിയുടെ ആരോഗ്യത്തെ പൂർണമായും.

   

പുനരുദ്ധരിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നീട് ലിവർ ആരോഗ്യകരമായ ഒരു അവസ്ഥയിലേക്ക് തിരിച്ചെടുത്തിരിക്കുന്നത് വളരെയധികം. പ്രധാനമായും കൊഴുപ്പ് അധികമടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും, മധുരം അധികമായ ഭക്ഷണവും കഴിക്കുന്നതാണ് ഇത്തരത്തിൽ ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിന്.

ഈ തരത്തിലുള്ള ഭക്ഷണങ്ങൾ നമ്മുടെ ജീവിതശൈലിയിൽ നിന്നും ഭക്ഷണ ക്രമീകരണങ്ങളിൽ നിന്നും ഒഴിവാക്കാം. പകരമായി ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികൾ വേവിച്ചു, ഇലക്കറികളും കഴിക്കുന്നത് ഉത്തമമാണ്. ലിവർ സംബന്ധമായ രോഗങ്ങളിൽ ഉണ്ടാകുന്ന ആളുകൾക്ക് ശരീരത്തിൽ അമിതമായി ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്, ഒപ്പം തന്നെ വയറ് വെള്ളം നിറഞ്ഞ് വീർത്ത ഒരു അവസ്ഥയും കാണാം.

കാലുകളിലും മുഖത്തും ഇരുണ്ട നിറങ്ങൾ പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. ലിവർ രോഗമുള്ള ആളുകൾക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പാല് ചേർക്കാത്ത കട്ടൻ കാപ്പി. അതുപോലെതന്നെ ക്യാബേജ്, കോളിഫ്ലവർ ബ്രോക്കോളി എന്നിങ്ങനെയുള്ളവയും ഉചിതമാണ്. വിറ്റമിൻ സി അടങ്ങിയ പുളി രസമുള്ള പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ കൂടെ ചേർക്കാം.

Leave a Reply

Your email address will not be published. Required fields are marked *