ഈ ഇല ഇങ്ങനെ ഉപയോഗിച്ചാൽ എത്ര വലിയ യൂറിക് ആസിഡ് ഇല്ലാതാക്കാം

പലപ്പോഴും യൂറിക് ആസിഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ആളുകൾക്ക് എല്ലുകളിലും ശരീരത്തിലും ഒരുപോലെ അസ്വസ്ഥതകൾ ഉണ്ടാകാം. പ്രധാനമായും ഭക്ഷണത്തിൽ നിന്നും ശരീരത്തിലേക്ക് അമിതമായി അടിഞ്ഞുകൂടുന്ന പ്രോട്ടീന്റെ ഭാഗമായിട്ടാണ് യൂറിക്കാസിഡ് കൂടുന്നത്. പ്യൂരിൻ കണ്ടന്റ് കൂടുതലായുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് യൂറിക് ആസിഡ് പ്രശ്നങ്ങൾ.

   

അനുഭവപ്പെടുന്നത്. എന്നാൽ ഇതിനായി ചുവന്ന മാംസവും മറ്റ് അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക എന്നത് മാത്രമല്ല പ്രതിവിധി. പലപ്പോഴും ഷുഗർ പ്രഷർ എന്നിങ്ങനെയുള്ള അസ്വസ്ഥതകളും ഈ യൂറിക്കാസിഡ് കൂടാനുള്ള കാരണങ്ങൾ ആകുന്നു. പ്രത്യേകിച്ച് ശരീരത്തിലെ ഇൻസുലിൻ ഭാഗമായി ഉണ്ടാകുന്ന പ്രമേഹം എന്ന അവസ്ഥ യൂറിക് ആസിഡ് കൂടാനുള്ള ഏറ്റവും വലിയ കാരണമാണ്.

നിങ്ങളുടെ ഭക്ഷണ നിയന്ത്രണവും പ്രമേഹ നിയന്ത്രണവും യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഈ പ്രമേഹം എന്ന അവസ്ഥയുടെ ഭാഗമായി യൂറിക് ആസിഡ് വലിയ തോതിൽ കൂടാം. പ്രമേഹം നിയന്ത്രിക്കുക ശരീരഭാരം നിയന്ത്രിക്കുക എന്നത് യൂറിക്കാസിഡിന് നിയന്ത്രിക്കാൻ സഹായിക്കുന്നു. മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി സാലഡുകൾ ഉൾപ്പെടുത്തുക. ഈ സാലഡുകളിൽ തന്നെ ഉള്ളി ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കുക.

ഹോമിയോയിൽ യൂറിക്കാസിഡ് കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളിൽ അധികവും ഉപയോഗിക്കുന്ന ഒരു എക്സ്ട്രാക്ട് എടുക്കുന്നത് നമ്മുടെ തഴുതാമ ഇലയിൽ നിന്നും ആണ്. അതുകൊണ്ടുതന്നെ ദിവസവും തഴുതാമ ഇല കറി വച്ചോ അല്ലാതെയോ ശരീരത്തിലേക്ക് എത്തുന്നത് ഈ യൂറിക്കാസിഡ് നിയന്ത്രിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗമാണ്. വഴിയരികിൽ കാണുന്നതോ പറമ്പിലോ ഉള്ളതായ ഈ ഇല ഇനി വെറുതെ വിട്ടു കളയണ്ട. തുടർന്ന് വീഡിയോ കണ്ടു നോക്കൂ.