സ്കിൻ തിളങ്ങാൻ ആയി പലതും ചെയ്തിട്ടും ഫലം ഇല്ലെന്നു പറയുന്നവർക്ക് ഇതാ ഒരു നല്ല പരിഹാരം

എല്ലാവർക്കും മുഖസൗന്ദര്യത്തിന് ഒരു പ്രത്യേക പരിഗണന നൽകുന്നവരാണ്. എന്നാൽ പലപ്പോഴും നമ്മൾ എത്ര കെയർ ചെയ്തിട്ടും മുഖം നല്ല രീതിയിൽ മിനുങ്ങുന്ന ഇല്ല എന്ന പരാതി പെടുന്നവരാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടോ? ഇതിൻറെ പ്രധാനകാരണം കണ്ടെത്തി പരിഹരിക്കാത്ത കൊണ്ടാണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ നമ്മളെ വേട്ടയാടി കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ കാരണം കണ്ടെത്തി കൊണ്ടുവേണം പരിഹാരം കണ്ടെത്താൻ. സ്കിൻ എന്നുപറയുന്നത് ശരീരത്തിലെ ഏറ്റവും വലിയ ഒരു ഓർഗൻ ആണ്.

   

അതുകൊണ്ടുതന്നെ സ്കിന്നിലെ എല്ലാ രോഗങ്ങളും ഒരുപോലെ ഇന്നലെ നിൽക്കണമെന്നില്ല. വെരിക്കോസ് വെയിൻ എന്നുപറയുന്നത് സ്കിന്നിലെ ഒരു ലോകമാണ്. അകത്ത് ഉണ്ടാകുന്ന വെയിൻ കട്ടപിടിക്കുന്ന രക്തം കൂടുതലായി പുറത്തുവന്നു ചൊറിഞ്ഞു പൊട്ടി വ്രണം ആകുന്നു. ഇതു പോലെയുള്ള രോഗങ്ങൾ സ്കിൻ ഡിസീസസ് കൂടുതലാകാൻ കാരണമാകുന്നു. സ്കിന്നിൽ എപ്പോഴും യൗവനം നിലനിർത്താൻ നമുക്ക് സാധിക്കില്ല. അതിനു കുറെ പരിമിതികളുണ്ട്. എന്നാലും ഒരു പരിധി വരെ നമുക്ക് ഇത് എങ്ങനെ കെയർ ചെയ്യാം എന്ന് നോക്കാം.

വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ സ്ക്രീനിനെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. സ്കിൻ ഡിസീസസ് ഉള്ളവർ പാല് തൈര് മുതലായ സാധനങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. ഇല്ലാത്തപക്ഷം സ്കിന്നിന് അസുഖങ്ങൾ മാറ്റാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ളവർ ഇത് തീർച്ചയായും ഒഴിവാക്കണം. വെണ്ണ ചീസ് മുതലായവ ഉപയോഗിക്കുന്നതുകൊണ്ട് അത്രയും ദോഷമില്ല.

എന്നാൽ പാല് തൈര് തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നത് സ്കിൻ ഡിസീസ് കൂടുതലാകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *