മനുഷ്യ ശരീരത്തിന് മഗ്നീഷത്തിന്റെ ആവശ്യകത എത്രത്തോളം എന്ന് അറിയാമോ. മഗ്നീഷ്യം കുറയുമ്പോൾ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്നത്.

മനുഷ്യ ശരീരത്തിലെ നിലനിൽപ്പിന് മഗ്നീഷ്യം പോലുള്ള ഒരുപാട് ഘടകങ്ങളുടെ ആവശ്യകതയുണ്ട്. ഇത്തരത്തിലുള്ള വിറ്റാമിനുകളും, മിനറൽസും ശരീരത്തിൽ കുറയുന്നതാണ് മിക്കവാറും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള കാരണം. ഏറ്റവും അധികം മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് അനുസരിച്ച് ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

   

നിങ്ങളുടെ രക്തത്തിന്റെ താപനില ശരിയായി ക്രമപ്പെടുത്തുന്നതിന് മഗ്നീഷ്യം ശരീരത്തിൽ ആവശ്യമാണ്. രക്തത്തിന്റെ പ്രഷർ കൂടുന്ന സമയത്ത് ശരിയായ അളവിൽ മഗ്നീഷ്യം ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്തു നോക്കുക. ഇതിന്റെ അളവ് കുറയുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള മൂല കാരണം. ഹൃദയസംബന്ധമായ ചില രോഗങ്ങൾക്കും മഗ്നീഷ്യം കണ്ടന്റ് കുറയുന്നത് കാരണമാകാറുണ്ട്. ഹൃദയപേശികളുടെ ആരോഗ്യം നിലനിർത്തുന്നത് ഈ മഗ്നീഷ്യം ആണ്.

ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതും ഹൃദയത്തിന്റെ ഭിത്തികളുടെ ആരോഗ്യം നിലനിർത്തുന്നതും ഈ മഗ്നീഷ്യം ആണ്. അതുകൊണ്ട് തന്നെ നല്ല ഭക്ഷണവും ആരോഗ്യ ശീലവും പാലിക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദയത്തിന്റെ മാത്രമല്ല ശരീരത്തിന്റെ മുഴുവനും ആയുള്ള ആരോഗ്യം നിലനിർത്താനാകും. കൊളസ്ട്രോള് പോലുള്ള ഘടകങ്ങൾ നിയന്ത്രിക്കാൻ ഈ മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ചില സാഹചര്യങ്ങൾ കൃത്യമായി മഗ്നീഷത്തിന്റെ അളവ് ശരീരത്തിൽ ശ്രദ്ധിക്കാതെ വരുന്നതുകൊണ്ട് തന്നെ വിഷാദരോഗം.

പോലുള്ള അവസ്ഥകൾ വന്നു ചേരാം. നിങ്ങളുടെ ജീവിതശൈലേശ്വരത്വ കുറവുണ്ട് നിങ്ങൾ വരുത്തുന്ന ചില പ്രശ്നങ്ങൾ ആണ് ആരോഗ്യവും നഷ്ടപ്പെടാനുള്ള കാരണം. ചിലപ്പോഴൊക്കെ നിങ്ങളുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ ഇതൊരു കാരണമായേക്കാം. ശരീരത്തിന്റെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ കൃത്യമായി ഈ കാര്യങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കണം. ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം രോഗം നിർണയിക്കാനും മരുന്നുകൾ കഴിക്കാനും ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *