ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് കടാർവാഴ. ശരീരത്തിലെ പല രോഗാവസ്ഥകൾക്കും മരുന്നായും പരിഹാരമായും ഈ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. നമ്മുടെ തന്നെ വീടുകളിൽ ഒരു ചെടി ആയി വളരുന്ന ഒരു ഒന്നാണ് ഈ കറ്റാർവാഴ. പലപ്പോഴും ആയുർവേദ കടകളിൽ നിന്നും ഈ കറ്റാർവാഴ ചെടിയായി വാങ്ങാൻ ലഭിക്കുന്നതാണ്. കറ്റാർവാഴ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് മുഖത്തും തലയിലും ഒരുപോലെ ഉപയോഗിക്കാം.
ചർമ്മത്തിലുള്ള പാടുകൾ പൂർണമായും ഇല്ലാതാക്കാൻ ഈ കറ്റാർവാഴ നിങ്ങൾക്ക് ഒരു സ്ക്രബ്ബ് പോലെ ഉപയോഗിക്കാം. ഇതിന്റെ ഉള്ളിലുള്ള പൾപ്പ് ദിവസവും മുഖത്ത് പുരട്ടുന്നത് പലതരത്തിലുള്ള ചർമ പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ സഹായിക്കും. കറ്റാർവാഴയുടെ ഒരുപാട് പ്രോഡക്ടുകൾ ഇന്ന് കടകളിൽ നിന്നും മേടിക്കാൻ കിട്ടും. ഇദ്ദേഹത്തിൽ കറ്റാർവാഴ ജെല്ലി ഒരു പൊടി രൂപത്തിൽ മേടിക്കാൻ കിട്ടും. ഈ കറ്റാർവാഴയുടെ പൊടി.
ഒരല്പം ഒരു ബൗളിലേക്ക് എടുക്കാം ഇതിലേക്ക് ആവശ്യമായ തേനും തൈരും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. ഒപ്പം തന്നെ അല്പം ഗ്ലിസറിനും ഒരു വിറ്റമിൻ ഈ ഓയിലും കൂടി ചേർത്ത് മിക്സ് ചെയ്തെടുത് ദിവസവും നിങ്ങളുടെ ശരീരത്തിൽ ഉപയോഗിക്കാം. ഇത് മുഖത്തും ശരീരത്തും ഉള്ള കറുത്തതും വെളുത്തതുമായ പാടുകളെ ഇല്ലാതാക്കും.
ഇങ്ങനെ ചർമ്മത്തിന് ഒരുപാട് തിളക്കവും മനോഹാരിതയും ഉണ്ടാക്കാൻ ഈ കറ്റാർവാഴ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ചർമകാന്ധിയോടൊപ്പം തന്നെ ശരീരത്തിലെ നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ കറ്റാർവാഴയുടെ ഉപയോഗം കൊണ്ട് സാധിക്കും. മുടി വളർച്ചയ്ക്ക് വേണ്ടിയും കറ്റാർവാഴ ഉപയോഗിക്കാവുന്നതാണ് എന്ന് തിരിച്ചറിയാം. നിങ്ങളും ഒരു കറ്റാർവാഴ നട്ടുവളർത്തു.