ഈ വിജയദശമി നിങ്ങൾക്കും അനുഗ്രഹമായേക്കാം. മൂന്നിലൊന്ന് തൊട്ടുനോക്കൂ ഭഗവതി നിങ്ങൾക്ക് നൽകുന്ന വരം അറിയാം.

മൂന്ന് ദേവി സ്വരൂപങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ഒരുപോലെ പ്രധാനപ്പെട്ടവയാണ്. നിങ്ങളുടെ മനസ്സിൽ ഈശ്വര ചിന്തയോടും പ്രാർത്ഥനയോടും കൂടി നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം ഇതിൽ നിന്നും തിരഞ്ഞെടുക്കാം. നിങ്ങൾ ഇതിൽ നിന്നും തിരഞ്ഞെടുത്തത് മഹാദേവിയുടെ ആദ്യം നൽകിയിരിക്കുന്ന കൊടുങ്ങല്ലൂർ അമ്മയുടെ ചിത്രമാണ്.

   

എങ്കിൽ തീർച്ചയായും നിങ്ങൾ മനസ്സിൽ ആഗ്രഹിച്ച ആ കാര്യം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടും എന്ന് ഉറപ്പാണ്. നിങ്ങളുടെ മനസ്സിൽ ആഗ്രഹിച്ച കാര്യം സാധിച്ചു കിട്ടുന്നതിനുവേണ്ടി തീർച്ചയായും നിങ്ങൾ അമ്മയുടെ സാന്നിധ്യം ചെന്ന് ആഗ്രഹിച്ച ശേഷം വഴിപാടായി സമർപ്പിക്കണം. ഒപ്പം മഹിഷാസുര മർദ്ദിനി എന്ന വഴിപാടും കൂടി ചെയ്യണം. തീർച്ചയായും ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം.

ഉണ്ടായിരിക്കും. രണ്ടാമതായി ദേവിയുടെ ചോറ്റാനിക്കര അമ്മയുടെ ചിത്രമാണ് നൽകിയിരിക്കുന്നത്. നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്ന ആ ആഗ്രഹം എത്രതന്നെ കഠിനമാണ് എങ്കിലും അധികം വൈകാതെ നിങ്ങൾക്ക് സാധിച്ചു കിട്ടും എന്നാണ് മനസ്സിലാക്കേണ്ടത്. ആഗ്രഹം സാധിച്ചതിനുശേഷം കുടുംബസമേതം ദേവിയുടെ നടയിൽ ചെന്ന് ഒരു പിടി നാണയങ്ങൾ വഴിപാടായി സമർപ്പിക്കണം.

മൂന്നാമത് നൽകിയിട്ടുണ്ട് മൂകാംബിക ദേവിയുടെ ചിത്രമാണ്. ഈ ചിത്രം തിരഞ്ഞെടുക്കാൻ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹവും താമസിയാതെ നടന്നു കിട്ടുമെന്ന് ഉറപ്പിക്കാം. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം സാധ്യമായ ശേഷം നിങ്ങൾക്ക് സാധിക്കുന്ന സമയത്ത് മൂകാംബിക അമ്മയുടെ നടയിൽ ചെന്ന്അമ്മയ്ക്ക് പട്ട്, പഞ്ചാമൃതവും വഴിപാടായി സമർപ്പിക്കാം. ഇത്തരം വഴിപാടുകൾ ചെയ്യുന്നത് ജീവിതത്തിൽ ആ ഐശ്വര്യങ്ങൾ എന്നും നിലനിൽക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *