പുഴു കേടുവന്ന നഖം ഇനി മറന്നേക്ക്. നിങ്ങളുടെ അടുക്കളയിൽ ഉണ്ട് ഇതിനുള്ള പരിഹാരം.

ചില ആളുകൾക്ക് ശരീരത്തിൽ പല രീതിയിലുള്ള അലർജി പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ അതിനോടൊപ്പം തന്നെ ശരീരത്തിൽ കാണപ്പെടുന്ന ചില ബാക്ടീരിയ പ്രവർത്തനത്തിന്റെ ഫലമായി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകാം. ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ടാണ് കുഴിനഖം. ചെളിയിലും മറ്റു നനവുള്ള ഭാഗങ്ങളിൽ നടക്കുന്ന സമയത്ത് കാലിന്റെ നഖത്തിനിടയിൽ വരുന്ന ഒരു പ്രശ്നമാണ് ഇത്.

   

ചില സ്ത്രീകൾക്ക് അലക്ക് സോപ്പ് ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതുമൂലം കൈകളുടെയും നഖങ്ങൾക്കിടയിൽ ഈ പ്രയാസം അനുഭവപ്പെടാം. നിങ്ങളുടെ ശരീരത്തിലും കാലുകളിലോ കൈകളിലോ നഖത്തിനിടയിൽ ഇത്തരത്തിലുള്ള കുഴിനഖം എന്നറിയപ്പെടുന്ന ഒരു ഇൻഫെക്ഷൻ ഉണ്ടാവുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ മാറ്റിയെടുക്കണം.

ഇതിനെ തുടക്കത്തിലെ പരിഹരിച്ചില്ലെങ്കിൽ നിങ്ങളുടെ മകൻ പൂർണമായും നശിച്ചു പോകുന്ന അവസ്ഥയിലേക്ക്. ഇതിനായി നിങ്ങളുടെ അടുക്കളയിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചാൽ മതിയാകും. എല്ലാത്തരത്തിലുള്ള ഇൻഫെക്ഷനുകളും ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു വസ്തുവാണ് മഞ്ഞൾ. കസ്തൂരിമഞ്ഞളോ പച്ചമഞ്ഞളും ഉണക്കിപ്പൊടിച്ചെടുത്ത പൊടിയോ നേരിട്ട് പച്ചമഞ്ഞളും .

ഇതിനുവേണ്ടി ഉപയോഗിക്കാം. ഇതിലേക്ക് അല്പം കറ്റാർവാഴയുടെ ജെല്ലും കൂടി ചേർത്ത് മിക്സ് ചെയ്താൽ കൂടുതൽ ഫലം ലഭിക്കും. കറ്റാർവാഴയും മഞ്ഞളും ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ശേഷം കുഴിനഖം ഉള്ള ഭാഗങ്ങളിൽ പുരട്ടി ഇടാം. ഇങ്ങനെ പുരട്ടിയിട്ട് മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ ആ ഭാഗങ്ങളിൽ വ്യത്യാസം അനുഭവിച്ചറിയാനാകും. ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ കാലുകൾ നല്ല പോലെ ചൂടുള്ള ഉപ്പു വെള്ളത്തിൽ മുക്കി വൃത്തിയായി കഴുകിയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *