മുൻകാലങ്ങളിൽ ഏതു പോലെയല്ല ഇന്ന് പിസിഒഡി സംബന്ധമായ പ്രശ്നങ്ങൾ ആളുകൾക്ക് വളരെയധികം ആയ അളവിൽ കണ്ടുവരുന്നുണ്ട്. പ്രധാനമായും സ്ത്രീ ശരീരത്തിലാണ് ഈ അവസ്ഥ കാണപ്പെടുന്നത്. സ്ത്രീകളുടെ ശരീരത്തിലുള്ള ഇൻസ്ട്രജൻ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നത്തിനുള്ള ഏറ്റവും അടിസ്ഥാനമായ കാരണം.
സ്ത്രീകളുടെ അണ്ഡാശയത്തിന്റെ ഭിത്തികളിൽ കാണപ്പെടുന്ന വെള്ളം നിറഞ്ഞ പോലുള്ള ചില കുമിളകളായാണ് ഈ പിസിഒഡി ഉണ്ടാകുന്നത്. ഏറ്റവും അധികമായും അമിതഭാരമുള്ള ആളുകളാണ് ഈ പ്രശ്നം കൂടുതലും കണ്ടുവരുന്നത്. പ്രധാനമായും ഇന്നത്തെ നമ്മുടെ ഭക്ഷണരീതി വലിയതോതിൽ അനാരോഗ്യകരമായി മാറിയിരിക്കുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം.
അമിതമായി എണ്ണ മയമുള്ള ഭക്ഷണങ്ങളും കൊഴുപ്പും ഫാറ്റും അധികമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നു എന്നതുകൊണ്ട് തന്നെ അണ്ഡാശയത്തിന്റെ ഭിത്തികളിൽ ചില കുമിളകൾ പോലെ രൂപപ്പെട്ട് ഇവ പിന്നീട് കട്ടി ആവുകയും പിന്നീട് ഇൻഫെർട്ടിലിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ശരിയായ രീതിയിൽ ആർത്തവം സംഭവിക്കാതിരിക്കുക, മുഖത്ത് രോമം വളർച്ച കൂടുക.
മുഖത്ത് കുരുക്കളും പിഗ്മെന്റേഷനും വലിയ തോതിൽ വർദ്ധിക്കുക എന്നിവ എല്ലാം പിസിഓടിയുടെ ഭാഗമായി ഉണ്ടാകാറുണ്ട്. കൃത്യമായ ഭക്ഷണം രീതിയും ഡയറ്റും പാലിക്കുക, ഒപ്പം പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കുക. ഇതിനോടൊപ്പം തന്നെ ദിവസവും രാവിലെ തലേദിവസം കുതിർത്ത് വച്ച ഒലിവ് അതിന്റെ വെള്ളവും കൂടി കഴിക്കാം. നാരങ്ങ ഉപ്പും മധുരവും ചേർക്കാതെ ജ്യൂസ് ഉണ്ടാക്കി കുടിക്കാം. ഈ ദിവസവും അതിരാവിലെ വെറും വയറ്റിൽ അല്പം കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നതും ഈ പ്രശ്നങ്ങൾക്ക് ഒരു നിയന്ത്രണം ഉണ്ടാക്കും.