നമ്മുടെ ആഹാരക്രമം നമ്മൾ നിയന്ത്രിക്കുക യാണെങ്കിൽ ബിപി ഒരു പരിധിവരെ നിയന്ത്രിക്കാൻ നമുക്ക് സാധ്യമാകുന്നു . അല്ലാത്തപക്ഷം ആണ് ബിപി ഹൈ ആകുന്നതും അതുവഴി സ്ട്രോക്ക് ഉണ്ടാക്കുന്നതും. ഡിപി കൂടുന്നതുമൂലം ഉണ്ടാകുന്ന ഈ സ്ട്രോക്ക് വരാതിരിക്കാൻ നമ്മൾ തുടർച്ചയായി ബിപി മോണിറ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം നമുക്ക് വേരിയേഷൻ സ ഉണ്ടാവുകയും ഇതുവഴി പെട്ടെന്ന് സ്ട്രോക്ക് സംഭവിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും അറിയാതെയാണ് പലരും ഇതിനുവേണ്ടി മരുന്നുകൾ കഴിക്കുന്നത്.
10 വർഷമായി തുടരെ കഴിച്ചുകൊണ്ടിരുന്ന ഒരു മരുന്ന് എപ്പോഴും കഴിക്കുന്നുണ്ടെങ്കിൽ കൂടി നമ്മൾ ബിപി മോണിറ്റർ ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇക്കാര്യങ്ങൾ നമ്മൾ വളരെ ശ്രദ്ധയോടുകൂടി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഡിപിയിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് വലിയ രീതിയിലുള്ള പരിഗണന കൊടുക്കാത്തതു കൊണ്ടാണ് സ്ട്രോക്ക് പോലെയുള്ള രോഗങ്ങൾ നമ്മളെ തേടിയെത്തുന്നത്.
അതുപോലെതന്നെ ആഹാരക്രമത്തിൽ നമുക്ക് വളരെയധികം നിയന്ത്രണങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. അങ്ങനെ വരട്ടെ നിയന്ത്രണങ്ങളെ കുറിച്ചും ഇന്നിവിടെ പരാമർശിക്കുന്നുണ്ട്. എണ്ണയിൽ വറുത്തുകോരുക അത് പൂർണമായും ഒഴിവാക്കണം എന്നാണ് ഇവിടെ പറയുന്നത്. ഇത് വലിയ രീതിയിലുള്ള ബിപി ഷൂട്ട് ചെയ്യാൻ സാധ്യതയുണ്ട്. ഉപ്പു കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ പൊതുവേ കഴിക്കുന്നത് വളരെ ഉത്തമമായിരിക്കും.
മാത്രമല്ല മധുര പദാർഥങ്ങളും ഒഴിവാക്കുന്നതാണ് കൂടുതൽ ഉചിതം. മത്സ്യം ഫ്ലാക്സ് സീഡ് എന്നിവയെല്ലാം കഴിക്കുന്നത് വളരെ ഉത്തമമാണ്. തിന ഉപയോഗിക്കുന്നതും അനിയന്ത്രിതം ആക്കാൻ സഹായിക്കും. ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിക്കുകയാണെങ്കിൽ ബിപി നിയന്ത്രിതം ആകാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.