നവരാത്രിയിലെ ഒമ്പത് ദിവസത്തിലും 9 ദേവിമാരെയാണ് നാം പ്രധാനമായും പ്രാർത്ഥിക്കേണ്ടത്. ഇത്തരത്തിൽ നാലാം ദിവസമായ നാളത്തെ ദിവസം പ്രത്യേകമായി പ്രാർത്ഥിക്കേണ്ടത് ദേവിയുടെ നാലാം രൂപമായ കുശ്മാണ്ട ദേവിയെ ആണ്. നിങ്ങളുടെ ആഗ്രഹങ്ങൾ നടത്തി കിട്ടുന്നതിന് പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ദിവസമാണ് നാലാമത്തെ ദിവസം.
നവരാത്രി ദിവസം ആചരിക്കുന്നത് അനുവദിച്ചുള്ള 10 ദിവസങ്ങളിലും നാം പ്രത്യേകമായ ഓരോ ദിവസവും തിരഞ്ഞെടുത്തു പ്രാർത്ഥിക്കേണ്ടതുണ്ട്. നിങ്ങൾ ഇത്തരത്തിൽ നാലാമത്തെ ദിവസമായ കോശ്മാണ് ദേവിയെ പ്രാർത്ഥിക്കുന്ന ദിവസം ദേവീക്ഷേത്രത്തിൽ മുൻപിൽ ഒരു നിലവിളക്ക് വെച്ച് പ്രാർത്ഥിക്കണം. എന്നാൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന അതേസമയം തന്നെ ഒരു ചെറിയതിൽ.
അല്പം നെയ്യ് ഒഴിച്ച് നെയ്യ് വിളക്കും കൂടി കത്തിച്ച് പ്രാർത്ഥിക്കണം. നിങ്ങളുടെ മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും വളരെ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിന് ഇത്തരത്തിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് സഹായകമാകും. കുശ്മണ്ഡ ദേവിയുടെ ചിത്രത്തിന് മുൻപിലായി ഒരു പാറയിൽ ഉണങ്ങിയ മഞ്ഞൾ കഷണങ്ങൾ നിറച്ചുവെച്ച് പ്രാർത്ഥിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും.
പറ നിറയെ വെക്കാൻ ഇല്ലാത്തവരാണ് എങ്കിൽ ചെറിയ ഒരു പാത്രം നിറയെ എങ്കിലും മഞ്ഞ നിറച്ചു വെച്ച് പ്രാർത്ഥിക്കണം. ഇങ്ങനെ മഞ്ഞൾ ഒരു പാത്രത്തിൽ നിറയെ നിറച്ചുവെച്ച് ഒരു നെയ്വിളക്ക് കത്തിച്ച് ദേവി ചിത്രത്തിനു മുൻപിൽ നിന്നുകൊണ്ട് രണ്ട് കൈകളും കൂപ്പി ഓം കൂഷ്മാണ്ട ദേവി നമ എന്ന് 12 തവണ നാവിൽ ഉരുവിടണം. ഇത് ആരൊക്കെ നടക്കില്ല എന്ന് പറഞ്ഞ കാര്യവും നടന്നു കിട്ടാൻ നിങ്ങളെ സഹായിക്കും.