ചില ആളുകൾ എങ്കിലും ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതുപോലെ ഒരുപാട് പ്രയാസപ്പെടുന്നവർ ഉണ്ട്. എന്നാൽ മറ്റു ചിലർ എത്രതന്നെ ശരീരം ഭാരം വച്ചാലും അതുതന്നെ ബാധിക്കുന്നില്ല എന്ന് മനസ്സുമായി നടക്കുന്നവരുണ്ട്. മനസ്സിൽ ഇങ്ങനെ ചിന്തിക്കുന്നുവെങ്കിലും ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ബുദ്ധിമുട്ടുകൾ അവരെ പിന്നീട് ഇത് മാറ്റി ചിന്തിക്കാൻ സാഹചര്യം ഉണ്ടാകും.
യഥാർത്ഥത്തിൽ ശരീരത്തിന്റെ ഭാരം നിങ്ങളുടെ ഉയർത്തുന്ന ക്രമാതീതമായ അളവിൽ തന്നെ നിലനിൽക്കുകയാണ് എങ്കിൽ മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല. എന്നാൽ നിങ്ങളുടെ ഉയരത്തിനേക്കാൾ അല്പം എങ്കിലും ശരീരഭാരം കൂടിയാൽ തന്നെ ഇത് വലിയ തോതിലുള്ള രോഗാവസ്ഥകളുടെ ആരംഭത്തിന് ഇടയാകും. പ്രമേഹം മൂലവും ഇത്തരത്തിലുള്ള ഒരു അവസ്ഥ കാണപ്പെടാറുണ്ട് .
എന്നാൽ മറ്റു ചിലർ ഇങ്ങനെ ശരീരഭാരം കൂടുന്നത് കൊണ്ട് പ്രമേഹ രോഗിയായി മാറാനുള്ള സാധ്യതയുണ്ട്. ഫാറ്റി ലിവർ പോലുള്ള അവസ്ഥകൾ ഉണ്ടാകാനുള്ള ഒന്നാമത്തെ കാരണമാണ് ശരീരഭാരം വർദ്ധിക്കുന്നത്. ചില ആളുകൾ ഫാറ്റി ലിവറിന്റെ ആരംഭഘട്ടം അല്ലേ എന്നൊക്കെ ഇതിന് അവഗണിച്ച് സംസാരിക്കാറുണ്ട് എന്നാൽ ശ്രദ്ധയില്ലാതെ വീണ്ടും നിങ്ങൾ ഓരോ ഭക്ഷണം കഴിക്കുമ്പോഴും ഈ അവസ്ഥയുടെ ഗുരുതര സാഹചര്യം വർദ്ധിക്കും. നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണം നിയന്ത്രിച്ചു മാത്രമേ .
ഈ ഒരവസ്ഥയെ പ്രതിരോധിക്കാൻ ആകും. ഭക്ഷണത്തിനോടൊപ്പം തന്നെ വ്യായാമത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അമിതമായി ചീത്ത കൊഴുപ്പ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെയാണ് ശരീരം വലിയതോതിൽ ഭാരം വയ്ക്കുന്നത്. ദിവസവും രാവിലെ എഴുന്നേൽക്കുന്നതു മുതൽ രാത്രി കിടക്കുന്നത് വരെ ഭക്ഷണത്തിന്, വ്യായാമത്തിന്, വെള്ളം കുടിക്കുന്ന കാര്യത്തിലും ഒരു കൃത്യമായ ചിട്ട ഉണ്ടാക്കുക.