കക്ഷത്തിലെയും തുടയിടുക്കിലേയും കറുത്ത നിറം മാറി കിട്ടാൻ ഇനി ഈ ഇല മാത്രം മതി.

പല ആളുകളും അനുഭവിക്കുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് അവരുടെ കക്ഷ്ത്തിലോ തുടയിടുക്കിലോ എന്നിങ്ങനെ അധികം പുറമേ കാണാത്ത ഭാഗങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നത്. ഈ ഫംഗൽ ഇൻഫെക്ഷനുകളുടെ ഭാഗമായി തന്നെ ആ ഭാഗത്ത് ചൊറിച്ചിലും ചിലർക്ക് ദുർഗന്ധവും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചിൽ പിന്നീട് അവിടെ മാന്തിപ്പൊട്ടിക്കുന്ന രീതി വരെ ഉണ്ടാകാം.

   

നിങ്ങളുടെ ശരീരത്തിൽ ഇങ്ങനെയുള്ള ഇടുക്കുകളിൽ കറുത്ത നിറമോ ഫംഗൽ ഇൻഫെക്ഷനുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുകതന്നെയാണ് വേണ്ടത്. ഇതിന് ആദ്യമേ തന്നെ ചികിത്സ നൽകാതെ വരുമ്പോൾ കൂടുതൽ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സാഹചര്യങ്ങളിലേക്ക് പോകാനുള്ള സാധ്യതകളുണ്ട്. പ്രധാനമായും നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും മറ്റും .

നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന ഫംഗസുകളുടെ പ്രവർത്തനഫലമായിട്ടാണ് ഇത്തരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാവുന്നത്. അതോടൊപ്പം തന്നെ വൃത്തിയില്ലാത്ത ശരീരപ്രകൃതി ഉള്ളവർക്കും ഇത്തരം ഇൻഫെക്ഷൻ വളരെ പെട്ടെന്ന് ബാധിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നിങ്ങളുടെ ശരീരം വൃത്തിയായി കുളിച്ച് തുടച്ച് സൂക്ഷിക്കണം. ഇത്തരം മടക്കുകളിൽ നനവ് ഇരിക്കുന്നത് കൊണ്ടാണ് വളരെ പെട്ടെന്ന് ഇൻഫെക്ഷൻ ബാധിക്കുന്നത്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് ചില നാച്ചുറൽ മാർഗങ്ങളിലൂടെ.

ഇതിനെ പ്രതിരോധിക്കാൻ സാധിക്കും. പ്രധാനമായും കറ്റാർവാഴയും പച്ചമഞ്ഞളും കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഈ ഫംഗൽ ഇൻഫെക്ഷൻ ഉള്ള ഭാഗങ്ങളിൽ പുരട്ടിയിടാം. മാത്രമല്ല ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പേസ്റ്റ് ആക്കി പുരട്ടുന്നതും കൂടുതൽ ഫലം ചെയ്യാറുണ്ട്. സ്ത്രീകൾക്ക് അവരുടെ വജൈനൻ ഡിസ്ചാർജുകളുടെ ഭാഗമായും ഇത്തരത്തിൽ ഇൻഫെക്ഷൻ ഉണ്ടാകാം. ഇത് അവരുടെ സെക്ഷ്വൽ ലൈഫ് കൂടുതൽ ബുദ്ധിമുട്ടാകും.

Leave a Reply

Your email address will not be published. Required fields are marked *