തൊണ്ടയിൽ എന്തെങ്കിലും തടഞ്ഞു നിൽക്കുന്ന അനുഭൂതി തോന്നുന്നുണ്ടോ. ഇടയ്ക്കിടെ ഉണ്ടാകുന്ന വരണ്ട ചുമയാണോ നിങ്ങളുടെ പ്രശ്നം.

ഏതൊരു ഭക്ഷണവും ശരിയായ രീതിയിലും ശരിയായ ക്രമങ്ങളിലും കഴിക്കാതെ വരുമ്പോൾ ഇത് കൃത്യമായി ദഹിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പ്രധാനമായും കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കുക എന്ന പ്രവർത്തനം നടക്കുമ്പോഴാണ് നിങ്ങളുടെ ദഹനപ്രക്രിയ പ്രോപ്പർ ആണ് എന്ന് പറയാൻ ആകുന്നത്. എന്നാൽ പ്രത്യേകം ചില സാഹചര്യങ്ങളിൽ ചിലരുടെ ദഹന വ്യവസ്ഥകൾ ഉണ്ടാകുന്ന തകരാറുകളുടെ.

   

പ്രശ്നമായി ഗ്യാസ് അസിഡിറ്റി പുളിച്ചു തികട്ടൽ എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. ഏതൊരു ഭക്ഷണവും കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല പക്ഷേ കഴിക്കുന്ന രീതി നിങ്ങൾ അല്പം ശ്രദ്ധിക്കണം. പുട്ട് കടല പോലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മിക്കവാറും ആളുകളും പറയുന്ന ഒരു പ്രശ്നമാണ് ഗ്യാസ് കയറുന്നു എന്നത്. യഥാർത്ഥത്തിൽ ഇത് ശരിയായ രീതിയിൽ ചവച്ചരച്ച് കഴിക്കുകയാണ് .

എങ്കിൽ അത്ര പ്രശ്നം ഉണ്ടാകുന്നില്ല. അതുപോലെതന്നെ ഏതു ഭക്ഷണവും കഴിക്കുമ്പോൾ അതിനോടൊപ്പം വെള്ളം കുടിക്കുന്ന ശീലവും ഒഴിവാക്കണം. സംസാരിച്ചുകൊണ്ട് ഒരിക്കലും ഭക്ഷണം കഴിക്കരുത് ഇങ്ങനെ കഴിക്കുന്ന സമയത്ത് ഭക്ഷണത്തിനോടൊപ്പം തന്നെ എയർ കൂടി ദഹന വ്യവസ്ഥയിലേക്ക് പോവുകയും ഇത് അവിടെ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. കൃത്യമായ ഒരു ദഹന വ്യവസ്ഥയെ അനുസരിച്ച്.

അന്നനാളത്തിൽ നിന്നും ആമാശയത്തിലേക്കും ചെറുകടൽ വൻകുടൽ എന്നിങ്ങനെ കടന്നു പോയതാണ് ദഹനം സംഭവിക്കുന്നത്. എന്നാൽ ചില പ്രവർത്തനങ്ങളുടെ ഭാഗമായി അന്നനാളത്തിലേക്ക് ഭക്ഷണത്തിന്റെ ഏതെങ്കിലും ചെറിയ ഒരു അംശം പോലും തിരിച്ച് അന്നനാളത്തിലേക്ക് കയറുന്നതും ഗ്യാസ് ഉണ്ടാകാൻ കാരണമാണ്. തൊണ്ടയിൽ എപ്പോഴും എന്തോ തടഞ്ഞു നിൽക്കുന്ന ഒരു അനുഭൂതി ഇത്തരം പ്രശ്നങ്ങളുടെ ഭാഗമായി ഉണ്ടാകാം. ചിലർക്ക് ഗ്യാസിന്റെ ബുദ്ധിമുട്ടായി വരണ്ട ചുമ കാണാറുണ്ട്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *