മനസ്സ് തളർന്നു പോകുമ്പോൾ ഈ വാക്ക് ഉച്ചരിച്ചാൽ മതി ഭഗവാൻ തുണയായി എത്തും.

മാനസികമായും ശാരീരികമായും നിങ്ങൾ തളർന്നു പോകുന്ന സമയത്ത് നിങ്ങൾക്ക് തുണയായി എത്തുന്നത് ഈശ്വരൻ തന്നെയാണ്. പരമശിവന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒരു സാഹചര്യത്തിലും നിങ്ങളുടെ മനസ് തളർന്നു പോകില്ല. എത്ര വലിയ പ്രതിസന്ധികളെയും നേരിടാനുള്ള ശക്തി നിങ്ങൾക്ക് ലഭിക്കും. എപ്പോഴും ഈശ്വര ചിന്തയിലും പ്രാർത്ഥനയിലും.

   

നടക്കുന്ന ഒരു വ്യക്തിയെ തകർക്കാൻ ഒരു സാഹചര്യത്തിലും സാധിക്കില്ല. മാനസികമായ ഒരുപാട് ധൈര്യവും ശക്തിയും നിങ്ങൾക്ക് ലഭിക്കാൻ പരമശിവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ സാധിക്കും. ജോലി സംബന്ധമായ രണ്ടാമത്തെ സംബന്ധമായ കുടുംബപരമായ ഏതെങ്കിലും തരത്തിലുള്ള പ്രയാസം നിങ്ങൾക്ക് നേരിടുന്ന സമയത്ത് ഭഗവാന്റെ ഈ നാമങ്ങളിൽ അപേക്ഷിക്കുന്നത് നിങ്ങൾക്ക് സഹായം.

പെട്ടെന്ന് ഉണ്ടാകാൻ ഉപകരിക്കും. രുദ്ര മൂർത്തിയാണ് എങ്കിലും ക്ഷിപ്ര കോപിയാണ് എങ്കിലും ഏത് വിഷമത്തിലും ആ നാമം ഒന്ന് ഉച്ചരിചാൽ പെട്ടെന്ന് സാധിക്കും. നിങ്ങൾ ഓരോ ദിവസവും ആരംഭിക്കുന്ന സമയത്ത് ശിവ ദേവന്റെ ഈ മന്ത്രം ഒന്ന് ജപിച്ചു നോക്കൂ. ഈ മന്ത്രം ദിവസത്തിൽ മൂന്നുതവണയെങ്കിലും ഉച്ചരിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ വേദനകളിൽ ഭഗവാൻ തുണയായി എത്തും.

ഏതു വലിയ പ്രതിസന്ധിയെയും നേരിടാനുള്ള ശക്തി ലഭിക്കും. ഓം മഹാദേവായ വിദ് മഹേ, രുദ്ര മൂർത്തയെ ദീമഹി, തന്നോ ശിവ പ്രചോദയത്, എന്നിങ്ങനെയാണ് മന്ത്രം. ദിവസവും നിലവിളക്കും കൊളുത്തുന്ന സമയത്ത് രാവിലെ ഉണരുന്ന സമയത്ത് നിങ്ങൾക്ക് ഇത് ജപിക്കാം. ഓം നമശിവായ എന്ന മന്ത്രവും ദിവസത്തിൽ 108 തവണയെങ്കിലും ജപിക്കാൻ ശ്രമിക്കണം. ഇങ്ങനെ ലഭിക്കുന്നതും ജീവിതത്തിൽ വലിയ അനുഗ്രഹത്തിന് ഇടയാകും.

Leave a Reply

Your email address will not be published. Required fields are marked *