പല്ലിലെ കറകൾ വന്നുകഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ്. വായ തുറന്ന് സംസാരിക്കുമ്പോൾ ഇത് കാണുമോ എന്നുള്ള ഭയത്താൽ എല്ലാവരും ഒഴിഞ്ഞു മാറി നടക്കാൻ ഇടയുണ്ട്. അതുകൊണ്ട് പല്ലിലെ കറകൾ വരുമ്പോൾ പ്രത്യേക ശ്രദ്ധിക്കണം. വളരെ എളുപ്പത്തിൽ തന്നെ പല്ലിലെ കറകൾ മാറ്റി നമുക്ക് എങ്ങനെ പല്ലുകൾ വെട്ടിത്തിളങ്ങുന്ന ആക്കാം എന്നാണ് ഇവിടെ നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയാണിത്.
പല്ലിലെ കറകൾ എല്ലാം മരിച്ചു നല്ല രീതിയിൽ വെട്ടിച്ച് വാങ്ങുന്നതിനായി സഹായിക്കുന്ന ഒരു മെസ്സേജ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒട്ടും ചിലവില്ലാത്ത രീതിയിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റിയ രീതി കൂടിയാണിത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയാണിത്. ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഇഞ്ചി ആണ്. ഇഞ്ചി വായക്ക് നല്ല മണം നൽകുന്നതോടൊപ്പം പല്ലുകൾക്ക് നല്ല തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
ഇഞ്ചി നല്ലപോലെ ചതച്ചെടുത്തത് ശേഷം അതിലേക്ക് ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപ്പും ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കുക. ഇങ്ങനെ തയ്യാറാക്കിയ അതിനുശേഷം ബ്രഷ് ഉപയോഗിച്ച് ഇത് പല്ലുകളിൽ തേച്ചു കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ മാറ്റം തിരിച്ചറിയാൻ കഴിയുന്നതായിരിക്കും.
എളുപ്പത്തിൽ തന്നെ പല്ലുകൾക്ക് നിറം വയ്ക്കാൻ ഇത് സഹായകമാണ്.. അതുകൊണ്ട് എല്ലാവരും ഈ രീതി പരീക്ഷിച്ചു നോക്കുക. ഏറ്റവും പഴക്കമുള്ള കറകളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ ഈ രീതികൊണ്ട് സാധ്യമാകുന്നതാണ്. ഇങ്ങനെയുള്ള രീതികൾ പരീക്ഷിക്കുന്നത് വഴി വായിലെ കാറുകൾ മാറി കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.