വലിയ ക്ഷീണം അനുഭവപ്പെട്ട ഡോക്ടറെ കാണുന്ന സമയത്ത് ആയിരിക്കും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ കൊളസ്ട്രോൾ കൂടുതലാണ് എന്ന് പറയുന്നത്. ഈ വിവരം കേൾക്കുമ്പോൾ തന്നെ വലിയ അളവിൽ വ്യായാമവും ഡയറ്റും ചെയ്തു കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി പണിപ്പെടുന്ന ആളുകളുണ്ട്. എന്നാൽ വീണ്ടും നിങ്ങൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ കൊളസ്ട്രോളിന് അളവിൽ വലിയ കുറവൊന്നും കാണാനാകില്ല.
യഥാർത്ഥത്തിൽ നിങ്ങൾ ഇറച്ചിയും മീനും മാംസാഹാരങ്ങളും ഒഴിവാക്കിയതുകൊണ്ട് നിങ്ങളുടെ കൊളസ്ട്രോൾ ഒരിക്കലും കുറയില്ല. കാരണം കൊളസ്ട്രോൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കാൻ ഏറ്റവും വലിയ കാരണം ഇവരല്ല എന്നത് തന്നെയാണ്. യഥാർത്ഥത്തിൽ കൊളസ്ട്രോള് ഉണ്ടാക്കുന്നത് നിങ്ങളുടെ ശരീരം സ്വയമേ ആണ്. കരൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഘടകമാണ് കൊളസ്ട്രോൾ.
ശരീരത്തിൽ നല്ല കൊളസ്ട്രോളജി ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ പല കൊളസ്ട്രോളും ഉണ്ട് യഥാർത്ഥത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉള്ള വസ്തുക്കളാണ് നമ്മുടെ കൊളസ്ട്രോള ചീത്ത കൊളസ്ട്രോൾ ആക്കി വർദ്ധിപ്പിക്കാൻ കാരണമാകുന്നത്. പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ഹോട്ടൽ ഭക്ഷണങ്ങൾ ബേക്കറി പലഹാരങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ചില വസ്തുക്കൾ നമ്മുടെ ശരീരത്തിന് ഒരുപാട് ദോഷം ചെയ്യുന്നവയാണ്.
നാം മലയാളികളുടെ ഇഷ്ട ഭക്ഷണമായ കാർബോഹൈഡ്രേറ്റ് ആണ് കൊളസ്ട്രോള് ഉണ്ടാക്കുന്നത് ഏറ്റവും വലിയ സ്ഥാനം വഹിക്കുന്നത്. അതുകൊണ്ട് ശരീരത്തിൽ നല്ല കൊളസ്ട്രോൾ ആയ എൽഡിഎൽ വളർത്തിയെടുക്കുന്നതിനും എച്ച്ഡിഎൽ എന്ന ചീത്ത കൊളസ്ട്രോള് കുറയ്ക്കുന്നതിനും ഇത്തരം ഭക്ഷണങ്ങൾ ആണ് ഒഴിവാക്കേണ്ടത്. പെട്ടെന്ന് ഒരു ദിവസം വ്യായാമം ചെയ്ത് കുറയ്ക്കാം എന്ന് ശ്രമിക്കാതെ സാവധാനം വ്യായാമവും ഡയറ്റും വഴി കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രമിക്കുക.