ഈ മൂന്നിലൊന്ന് തൊട്ടാൽ അറിയാം ഭഗവാൻ നിങ്ങളെ എങ്ങനെ അനുഗ്രഹിക്കുന്നു എന്നത്.

വിഷ്ണു ഭഗവാനുമായി ബന്ധപ്പെട്ട മൂന്ന് ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇന്ന് പ്രത്യേകമായി പത്മ ഏകാദശി ആചരിക്കുന്ന ദിവസം ആയതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ നല്ല കാര്യങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ മൂന്ന് ചിത്രങ്ങൾ തൊടുകുറിയായി നൽകിയിരിക്കുന്നത്. ഇവിടെ നൽകിയിരിക്കുന്ന 3 ചിത്രങ്ങളിൽ ഏറ്റവും ആദ്യത്തെ ഭഗവാന്റെ കൈകളിൽ ഉള്ള സുദർശന ചക്രമാണ്.

   

രണ്ടാമത് നൽകിയിരിക്കുന്നത് നല്ല ഭംഗിയുള്ള ഒരു താമരപ്പൂവ്. മൂന്നാമതായി നൽകിയിരിക്കുന്നത് ഒരു ശങ്കിന്റെ ചിത്രമാണ്. ഈ മൂന്ന് ചിത്രങ്ങളും ഒരുപാട് ഐശ്വര്യം തുളുമ്പുന്നതാണ് എന്നതുകൊണ്ട് തന്നെ ഇവയിൽ നിങ്ങൾ ഏതെങ്കിലും ഒരെണ്ണം മനസ്സിൽ ഒരുപാട് പ്രാർത്ഥിച്ചു ഈശ്വര ചിന്തയോടുകൂടി തിരഞ്ഞെടുക്കുക. നിങ്ങൾ ഇവയിൽ നിന്നും തിരഞ്ഞെടുക്കുന്ന ചിത്രത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ.

പോകുന്ന ചില കാര്യങ്ങളെ കുറിച്ചുള്ള മുൻ സൂചനകൾ ലഭിക്കും. പ്രത്യേകമായി ആദ്യത്തെ സുദർശന ചക്രമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ, തീർച്ചയായും നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള ഏതോ ഒരു വിഷമം വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്നും തുടച്ചു മാറ്റാനായി പോകുന്നു. നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ മനസ്സിൽ നിന്നും ആ വിഷമം മാഞ്ഞുപോകും. രണ്ടാമതായി നൽകിയിരിക്കുന്നു.

താമരപ്പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത് എങ്കിൽ തീർച്ചയായും സാമ്പത്തികവും തൊഴിൽ വരവുമായ ഉയർച്ചയാണ് നിങ്ങൾക്ക് കാണാൻ ആകുന്നത്. മൂന്നാമതായി ശംഖ് തിരഞ്ഞെടുത്തു ആളുകളുടെ മനസ്സിലുള്ള ഒരു വലിയ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നതായി മനസ്സിലാക്കാം. നിങ്ങൾ ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ പോകുമ്പോൾ ഭഗവാനെ ആദരസൂചകമായി പാൽപ്പായസവും വഴിപാടുകളും സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *