പലപ്പോഴും നമ്മുടെ വീടിന്റെ ചുറ്റുവശത്തും പറമ്പിലും ആയി കാണപ്പെടുന്ന ഒരു ചെടിയാണ് മുക്കുറ്റി. എന്നാൽ ഇത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ്. നിങ്ങൾക്ക് ഈ ചെടിയുടെ ആരോഗ്യ ഗുണങ്ങളും ഫലങ്ങളും അറിയാമെങ്കിൽ തീർച്ചയായും ഈ ചെടി കണ്ടാൽ നിങ്ങൾ പിന്നീട് വിട്ടുകളയില്ല. അത്രയധികം ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്. ശരീരത്തിന്റെ മെറ്റബോളിസം നിലനിർത്താനും ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും മുക്കുറ്റി നമ്മുടെ ശരീരത്തിന് അകത്തേക്ക് കൊടുക്കുന്നത് നല്ലതാണ്.
പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്ന ഒന്നുകൂടിയാണ് മുക്കുറ്റി. ഇതിനായി മുക്കുറ്റി വേണ്ടത് വെള്ളം കുടിക്കുന്നത് നല്ലതാണ്. 5 ക്ലാസ് വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കാൻ ഇതിലേക്ക് രണ്ടോ മൂന്നോ മുക്കുറ്റിയുടെ ചെടി പൂർണമായും പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി. നേർപകുതി വെള്ളമാകുന്ന സമയത്ത് തീ ഓഫ് ആക്കി ഈ വെള്ളം ചൂട് അല്പം ഒന്ന് ആറിയശേഷം കുടിക്കാം. തുടർച്ചയായി കുറച്ചുദിവസം ഇങ്ങനെ കുടിക്കുന്നതുകൊണ്ട് നിങ്ങളുടെ പ്രമേഹം നിയന്ത്രണത്തിൽ ആവുകയും .
നിങ്ങൾക്ക് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവും ഇൻസുലിൻ റെസിസ്റ്റൻസും കുറയ്ക്കാനും സാധിക്കും. ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള മുറിവുകൾ ഉണ്ടാകുന്ന സമയത്ത് മുക്കുറ്റി അരച്ച് പേസ്റ്റ് പോലെയാക്കി മുറിവിന് മുകളിൽ വയ്ക്കുന്നത് മുറിവുണങ്ങാനും പെട്ടെന്ന് കരിഞ്ഞു പോകാനും സഹായിക്കും. മുഖക്കുരു പഴുത്ത് മുഖത്തുണ്ടാകുന്ന ചുവന്ന തടിപ്പുകൾ ഇല്ലാതാക്കാനും ഈ മുക്കുറ്റി പേസ്റ്റ് സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മുക്കുറ്റി ഉപയോഗിക്കുന്നത് ഉപകാരപ്രദമാണ്.
ശരീരത്തിന് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളും നൽകുന്ന ഈ ചെടി ഇനി ഒരിക്കലും നിങ്ങൾ വിട്ടു കളയരുത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിനും മുക്കുറ്റിയുടെ വെന്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ശരീരത്തിലെ പ്രായം കൂടാതെ ചെറുപ്പം പിടിച്ചു നിർത്താൻ ഈ മുക്കുറ്റി ചെടി സഹായകമാണ്. ഇങ്ങനെ ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള മൂക്കുത്തി ചെടി മിക്കപ്പോഴും നമ്മുടെ കണ്ണിൽ പോലും പെടാതെ പോകുന്നു. ഈ ഗുണങ്ങൾ അറിഞ്ഞാൽ പിന്നീട് ഇതിനെ നിങ്ങൾ ഒരിക്കലും വിട്ടു കളയില്ല.